• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ൻ സാ​മൂ​ഹ്യ​ത​ല​ത്തി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 7 ശ​നി​യാ​ഴ്ച വൈ​കി​ട്ടു ന​ട​ക്കു​ന്ന ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ സാ​മൂ​ഹ്യ​ത​ല​ത്തി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്നു. ഷി​ക്കാ​ഗോ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ നി​ന്ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​രു​ടെ പേ​രു​ക​ൾ ജ​നു​വ​രി 4നു ​മു​ൻ​പാ​യി ല​ഭി​ക്കേ​ണ്ട​താ​ണ്.

അ​ടു​ത്ത ജൂ​ണ്‍ 24ന് ​ന​ട​ത്തു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ന്‍റെ കി​ക്ക് ഓ​ഫും ക്രി​സ്മ​സ്, പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ ന​ട​ത്തും. ക്രി​സ്മ​സ് ട്രീ ​മ​ത്സ​രം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഡി​ന്ന​ർ എ​ന്നി​വ​യോ​ടെ ജ​നു​വ​രി 7, ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ആ​രം​ഭി​ക്കു​ന്ന ക്രി​സ്മ​സ് , പു​തു​വ​ൽ​സ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

പ്ര​സി​ഡ​ന്‍റ് : ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749
കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ട്ട​പ്പു​റം 630 687 5768

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​