• Logo

Allied Publications

Americas
ഷി​ക്കാ​ഗോ എ​സ്ബി​അ​സം​പ്ഷ​ൻ അ​ല​മ്നൈ ദേ​ശീ​യ ഉ​പ​ന്യാ​സ മ​ത്സ​രം; ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 31 വ​രെ നീ​ട്ടി
Share
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി​അ​സം​പ്ഷ​ൻ അ​ല​മ്നൈ അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. എ​സ്ബി​അ​സം​പ്ഷ​ൻ അ​ല​മ്നൈ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി മാ​ത്ര​മു​ള്ള ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്നു. ര​ജി​സ്ട്രേ​ഷ​നു​ള്ള സ​മ​യം ജ​നു​വ​രി 31 വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൈ​സ്കൂ​ൾ, കോ​ളേ​ജ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഹൈ​സ്കൂ​ളി​ൽ ജൂ​നി​യ​റോ സീ​നി​യ​റോ ആ​യ​വ​ർ​ക്കും കോ​ളേ​ജി​ൽ ഫ്ര​ഷ്മെ​നോ സോ​ഫ്മോ​ർ ആ​യ​വ​ർ​ക്കോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് സ​മ്മാ​നം. ര​ജി​സ്ട്രേ​ഷ​നും മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ളും csbaessaycomp@gmail.com എ​ന്ന ഇ​മെ​യി​ൽ വ​ഴി​യാ​ണ് അ​യ​ക്കേ​ണ്ട​ത്. ജ​നു​വ​രി 31 വ​രെ​യാ​ണ് സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ.

ഉ​പ​ന്യാ​സ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 ആ​ണ്. ജ​ഡ്ജിം​ഗ് പാ​ന​ലി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ: 6017152229.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​