• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ ശ്രീ, ​മാ​ധ്യ​മ ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ ജ​നു​വ​രി 6ന് ​സ​മ്മാ​നി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ ശ്രീ, ​മാ​ധ്യ​മ ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ ജ​നു​വ​രി 6 ന് ​വൈ​കീ​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. മ​ന്ത്രി​മാ​രാ​യ എം.​ബി രാ​ജേ​ഷ്, റോ​ഷി അ​ഗ​സ്റ്റി​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ എം.​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ,ബെ​ന്നി ബ​ഹ​നാ​ൻ, എം.​എ​ൽ.​എ മാ​രാ​യ ടി.​ജെ വി​നോ​ദ്, കെ.​ജെ മാ​ക്സി, അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം ​ജോ​ണ്‍, ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, വി.​ആ​ർ സു​നി​ൽ​കു​മാ​ർ, കെ.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​മാ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഒ​രു ല​ക്ഷം രൂ​പ​യും , പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​ന​ത്തു​ക​യു​ള്ള മാ​ധ്യ​മ​ശ്രീ​യും 50,000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​ന​ത്തു​ക​യു​ള്ള മാ​ധ്യ​മ​ര​ത്ന​യും കേ​ര​ള​ത്തി​ൽ അ​ച്ച​ടി​ദൃ​ശ്യ​റേ​ഡി​യോ​ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡു​ക​ളാ​ണ്. കേ​ര​ള​ത്തി​ലെ 4 മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

കൂ​ടാ​തെ മാ​ധ്യ​മ​രം​ഗ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വി​ന് 8 പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത്, ട്ര​ഷ​റ​ർ ഷി​ജോ പൗ​ലോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.