• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ ഷു​വൈ​ഖി​ൽ ഗ​ൾ​ഫ് മാ​ർ​ട് പു​ന​രാ​രം​ഭി​ച്ചു
Share
കു​വൈ​റ്റ്: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കു​വൈ​റ്റി​ലെ ഏ​റ്റ​വും പ​ഴ​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഗ​ൾ​ഫ്മാ​ർ​ട്ട് ഷു​വൈ​ഖി​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ഗ​ൾ മ​ഹ​ൽ ഗ്രൂ​പ്പ് ഓ​ഫ് റ​സ്റ്റോ​റ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ശോ​ക് ക​ൽ​റ​യും ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദും സം​യു​ക്ത​മാ​യി ഗ​ൾ​ഫ്മാ​ർ​ട്ട് സി​ഒ​ഒ ര​മേ​ശ് ആ​ന​ന്ദ ദാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പു​തു​താ​യി റീ​ബ്രാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ഗ​ൾ​ഫ്മാ​ർ​ട് മാ​നേ​ജ്മെ​ന്‍റ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

1999 മു​ത​ൽ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ​ൾ​ഫ്മാ​ർ​ട്ട് പി​ന്നീ​ട് ഓ​ണ്‍ കൊ​സ്റ്റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷു​വൈ​ഖ് ഷോ​റൂ​മി​ന് ഗ​ൾ​ഫ്മാ​ർ​ട്ട് എ​ന്ന പ​ഴ​യ പേ​രി​ലേ​ക്ക് മാ​റ്റി അ​തേ മാ​നേ​ജ്മെ​ന്‍റി​ന് കീ​ഴി​ൽ പു​ന​ർ​നാ​രം​ഭി​ച്ചു . ന്ധ​കു​വൈ​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച ബ്രാ​ൻ​ഡാ​യ ഗ​ൾ​ഫ്മാ​ർ​ട്ട് ഷോ​റൂം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്ന്ധ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ര​മേ​ഷ് ആ​ന​ന്ദ ദാ​സ് പ​റ​ഞ്ഞു.

ഫ്ര​ഷ് പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, മു​ട്ട, ശീ​തീ​ക​രി​ച്ച​തും പാ​യ്ക്ക് ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, കൂ​ടാ​തെ ഇ​ന്ത്യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്ഥാ​ൻ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ര​ന്പ​രാ​ഗ​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​യി​രി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ വി​ല​യി​ലും ഫ്ര​ഷ് ആ​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കാ​ൻ ഗ​ൾ​ഫ് മാ​ർ​ട്ടി​ന് ക​ഴി​യും.

സൈ​ക്കി​ളി​ൽ 35 രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് ഇ​ന്ത്യ​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കു​വൈ​റ്റി​ലെ​ത്തി​യ ഇ​ന്ത്യ​ൻ സൈ​ക്ലി​സ്റ്റ് ഫാ​യി​സ് അ​ലി​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ്മാ​ർ​ട്ട് ആ​ദ​രി​ച്ചു. ഓ​ണ്‍​കോ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് 2023ഓ​ടെ കു​വൈ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പു​തി​യ ഗ​ൾ​ഫ്മാ​ർ​ട്ട് സ്റ്റോ​റു​ക​ൾ കൂ​ടി തു​റ​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഷോ​റൂം വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഓ​ണ്‍​കോ​സ്റ്റ് ന്ധ​കാ​ഷ് ബാ​ക്ക് പ്രോ​ഗ്രാം​ന്ധ ഗ​ൾ​ഫ്മാ​ർ​ട്ട് ഷോ​റൂ​മു​ക​ളി​ലും തി​രി​ച്ചും സ്വീ​ക​രി​ക്കും.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.