• Logo

Allied Publications

Americas
ഡബ്ല്യുഎംസി യൂ​ണി​ഫൈ​ഡി​ന്‍റെ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ തൂ​വ​ൽ കൂ​ടി: ലണ്ടൻ, കാനഡ പ്രൊവിൻസ്
Share
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ യൂ​ണി​ഫൈ​ഡ് കാ​ന​ഡ​യി​ലെ ല​ണ്ട​ൻ എ​ന്ന സി​റ്റി​യി​ൽ പു​തി​യ പ്രോ​വി​ൻ​സി​നു തു​ട​ക്ക​മി​ട്ടു. നെ​റ്റ്വ​ർ​ക്ക് ക​ണ്ണി​ക​ൾ വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ടൊ​റോ​ന്‍റോ പ്രൊവി​സി​നു അ​ടു​ത്ത് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ല​ണ്ട​നി​ൽ പ്രൊ​വി​ൻ​സ് ആ​രം​ഭി​ച്ച​ത്.

സൂം ​വ​ഴി​യും നേ​രി​ട്ടു കൂ​ടി​യും ഹൈ​ബ്രി​ഡ് മീ​റ്റിം​ഗ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മീ​റ്റിം​ഗി​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ചെ​യ​ർ​മാ​നാ​യി സ​ജു ജോ​ർ​ജ് തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി മോ​ബി​ൻ പി​ലാ​ൻ ചു​മ​ത​ല വ​ഹി​ക്കും. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ജാ​ബി​ൻ അ​ഗ​സ്റ്റി​ൻ, നേ​ഹ ഷാ​ജി((​വൈ​സ് ചെ​യ​ർ​സ്), ഗ്രീ​ഷ്മ ഗോ​പാ​ല കൃ​ഷ്ണ​ൻ, ലി​ജു ലാ​വ്ലി​ൻ, സ്നേ​ഹ സൂ​ര്യ(​വൈ​സ് പ്ര​സി​ഡ​ന്‍റ്സ്), ഹൃ​ദ്യ ശ്യാ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​യ​ൽ ജോ​മി(​അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), സ്നേ​ഹ ച​ന്ദ്ര​ൻ(​ട്ര​സ്റ്റി), അ​ജേ​ഷ് നാ​ടാ​ർ(​യൂ​ത്ത് ഫോ​റം ചെ​യ​ർ), ശോ​ഭ ഗോ​വി​ന്ദ​ൻ( പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ), ഷി​ൻ​സി സ​ണ്ണി( വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), സോ​മ​ൻ സ​ഖ​റി​യ(​അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

അ​മേ​രി​ക്ക റീ​ജ​ണ്‍ നേ​താ​ക്ക​ളാ​യ കു​രി​യ​ൻ സ​ഖ​റി​യ, ഫി​ലി​പ്പ് മാ​രേ​ട്ട്, അ​ല​ക്സാ​ണ്ട​ർ യോ​ഹ​ന്നാ​ൻ, ജെ​യ്സി ജോ​ർ​ജ്, ഡോ. ​താ​രാ ഷാ​ജ​ൻ, എ​ലി​സ​ബ​ത്ത് റെ​ഡി​യാ​ർ, പ്രൊ​വി​ൻ​സു നേ​താ​ക്ക​ളാ​യ നോ​ർ​ത്ത് ജേ​ർ​സി പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ലി തോ​മ​സ്, പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ മേ​നോ​ൻ, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ് മോ​ഹ​ൻ പി​ള്ളൈ മു​ത​ലാ​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ് മോ​ഹ​ൻ പി​ള്ള, ന​ല്ല ഒ​രു യു​വ നേ​തൃ​ത്വ​ത്തെ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റി​നേ​യും നേ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. ടൊ​റോ​ന്േ‍​റാ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ് ആ​ശം​സ അ​റി​യി​ച്ചു. റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു വ​ന്ദ​ന​ത്തു വ​യ​ലി​ൽ, റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സ​ഷ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് ജോ​സ് ആ​റ്റു​പു​റം മു​ത​ലാ​യ​വ​ർ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

ല​ണ്ട​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സാ​ജു തോ​മ​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും അ​മേ​രി​ക്ക റീ​ജ​ണ്‍ ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട്ട് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​