• Logo

Allied Publications

Americas
മത്തായികുഞ്ഞ് വടക്കേൽ ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യൂയോർക്ക് ∙ ന്യൂറോഷലിൽ സ്ഥിര താമസമാക്കിയ, കൂത്താട്ടുകുളം, വടകര, വടക്കേൽ മത്തായികുഞ്ഞ് (ബേബി–91) അന്തരിച്ചു.ഭാര്യ: വടകര, ഓലിയാപുറം കുടുംബാംഗമാണ്. മക്കൾ : സോണി വടക്കേൽ, സോളി.മരുമക്കൾ : സീനിയാ ചിറപ്പുറം, ജസ്റ്റിൻ ജോസ് വണ്ടനക്കര.കൊച്ചുമക്കൾ : അലൻ ജോസഫ്, ഷോൺ വടക്കേൽ, എൽഡൻ ജോസഫ്, വർഷ, ജോയൽ.

സഹോദരങ്ങൾ : ജോർജ് വടക്കേൽ, മേരി പൈമറ്റം, ലില്ലി തോട്ടം, പരേതരായ ലൂസി ഓലിയപുറം, കുഞ്ഞമ്മ പൂനാട്ട്, ജോയി വടക്കേൽ, എബ്രഹാം വടക്കേൽ, ജോസ് വടക്കേൽ.

പൊതുദർശനം, ഡിസംബർ 30 ന് വെള്ളിയാഴ്ച 5 മുതൽ 8 വരെ. ന്യൂറോഷലിലുള്ള ലോയ്ഡ് മാക്സി ആൻഡ് സൺസ് ഫ്യൂണറൽ ഹോളിൽ വച്ച് നടത്തും

Address : Lloyd Maxcy and Sons

Beauchamp Chapel

16 Shea Place, New Rochelle

സംസ്കാര ശുശ്രൂഷകൾ ഡിസംബർ 31–ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക്, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കും. വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 315 561 6493

Address: St. Thomas Syro Malabar Church, 810 E, 221 St. Bronx, NY 10467
Cemetery; Mount Calvary, 575 Hillside Ave, White Plains, NY10607

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.