• Logo

Allied Publications

Americas
അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിൽവീണ് മൂന്ന് ഇന്ത്യക്കാർ മരിച്ചു
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​തി​​​ശൈ​​​ത്യ​​​ത്തി​​​ൽ മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നാ​​​രാ​​​യ​​​ണ മു​​​ദ്ദാ​​​ന(49), ഭാ​​​ര്യ ഹ​​​രി​​​ത മു​​​ദ്ദാ​​​ന, ഇ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്ത് ഗോ​​​കു​​​ൽ മെ​​​ദി​​​സേ​​​റ്റി(47) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​രി​​​സോ​​​ണ സം​​​സ്ഥാ​​​ന​​​ത്തെ കൊ​​​ക്കോ​​​നി​​​നോ കൗ​​​ണ്ടി​​​യി​​​ലെ ത​​​ണു​​​ത്തു​​​റ​​​ഞ്ഞ വു​​​ഡ്സ് കാ​​​ന്യ​​​ൻ ത​​​ടാ​​​ക​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ക്ക​​​വേ തെ​​​ന്നി​​​വീ​​​ണാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മൂ​​​വ​​​രും ഫീ​​​നി​​​ക്സി​​​ലെ ഷാ​​​ൻ​​​ഡ്‌​​​ലെ​​​റി​​​ലാ​​​ണു വ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. മൂ​​​ന്നു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ആ​​​റു മു​​​തി​​​ർ​​​ന്ന​​​വ​​​രും അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നത്. ത​​​ണു​​​ത്തു​​​റ​​​ഞ്ഞ ത​​​ടാ​​​ക​​​ത്തി​​​ൽ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മൂ​​​ന്നു പേ​​​രും മൈ​​​ന​​​സ് 30 ഡി​​​ഗ്രി ത​​​ണു​​​പ്പു​​​ള്ള വെ​​​ള്ള​​​ത്തി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ലി​​​ച്ചി​​​ല്ല. ഹ​​​രി​​​ത​​​യെ ഉ​​​ട​​​ൻ പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു. നാ​​​രാ​​​യ​​​ണ, ഗോ​​​കു​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​തി​​​ശൈ​​​ത്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണു ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന​​​ത്. അ​​​റു​​​പ​​​തി​​​ലേ​​​റെ പേ​​​ർ മ​​​രി​​​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി