• Logo

Allied Publications

Americas
മാ​ർ​ത്തോ​മ ഫാ​മി​ലി കോ​ണ്‍​ഫ്ര​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ, സു​വ​നീ​ർ കി​ക്ക് ഓ​ഫ് വ്യാ​ഴാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 34 മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് 2023 ജൂ​ലൈ 6 മു​ത​ൽ 9 വ​രെ ഫി​ല​ഡ​ൽ​ഫി​യ നോ​ർ​ത്ത് ഈ​സ്റ്റി​ലു​ള്ള റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ത്ത​പ്പെ​ടും.

റൈ​റ്റ് റ​വ. ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, റൈ​റ്റ്. റ​വ. ഡോ.​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ, റ​വ. ഡോ.​ഗോ​ർ​ഡ​ൻ എ​സ്. മി​ക്കോ​സ്കി, റ​വ. ഡോ. ​പ്ര​കാ​ശ് കെ.​ജോ​ർ​ജ്, റ​വ. മെ​റി​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് ര​ണ്ട് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഡി​സം​ബ​ർ 29, 30 (വ്യാ​ഴം,വെ​ള്ളി) തീ​യ​തി​ക​ളി​ൽ അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ 34 മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, സു​വ​നീ​ർ എ​ന്നി​വ​യു​ടെ കി​ക്ക് ഓ​ഫ് ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​ർ​ജ് എ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ ജോ​ർ​ജ് പി.​ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.

റ​വ. ബി​ജു പി.​സൈ​മ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് എ​ബ്ര​ഹാം (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ഷാ​ൻ മാ​ത്യു (ട്ര​ഷ​റാ​ർ), ബി​ൻ​സി ജോ​ണ്‍ (അ​ക്കൗ​ണ്ട​ന്‍റ്) എ​ന്നി​വ​ര​ങ്ങു​ന്ന വി​പു​ല​മാ​യ ക​മ്മ​റ്റി​യാ​ണ് 2023 ജൂ​ലൈ 6 മു​ത​ൽ 9 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ദ്രാ​സ​ന കു​ടും​ബ സം​ഗ​മ​ത്തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഭ​ദ്രാ​സ​ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യ അ​റ്റ്ലാ​ന്‍റ​യി​ലെ ക​ർ​മ്മേ​ൽ മാ​ർ​ത്തോ​മ സെ​ന്‍റ​റി​ൽ (6015 Old Stone Mountain Road, Stone Mountain, GA 30087) ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി അ​ദ്ധ്യാ​പി​ക റ​വ. ഡോ. ​അ​ന്നാ കാ​ർ​ട്ട​ർ ഫ്ലോ​റെ​ൻ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

വൈ​കി​ട്ട് 7 മു​ത​ൽ 8.30 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ംംം.ാമൃ​വേീാ​മി​മ​ല.ീൃ​ഴ എ​ന്ന വെ​ബ്സൈ​റ്റി​ലും, മാ​ർ​ത്തോ​മ്മ മീ​ഡി​യാ​യി​ലും ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.