• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ സെ​ൻ​ട്ര​ൽ കേ​ര​ളാ ചാ​പ്റ്റ​ർ
Share
തി​രു​വ​ല്ല: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ (ജി​ഐ​സി) അ​തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ചാ​പ്റ്റ​ർ ന്ധ​ദി സെ​ൻ​ട്ര​ൽ കേ​ര​ള ചാ​പ്റ്റ​ർ​ന്ധ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പെ​രി​ങ്ങ​ര ഇ​ള​മ​ണ്‍ ഹെ​റി​റ്റേ​ജ് സെ​ന്‍റ​റി​ൽ അ​തി​ഥി​ക​ളു​ടെ പ്ര​ഥ​മ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

2022 ലെ ​മി​ക​ച്ച വ്യ​വ​സാ​യി​യ്ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വും ജി​ഐ​സി സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ഡോ. ​ജെ രാ​ജ്മോ​ഹ​ൻ പി​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​ചാ​പ്റ്റ​ർ ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​കു​മെ​ന്നും ഇ​ന്ത്യ​യി​ലും മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളി​ലും താ​മ​സി​യാ​തെ നി​ര​വ​ധി ചാ​പ്റ്റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ​സ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, സാ​ഹി​ത്യ നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ളു​ക​ൾ തു​ട​ങ്ങി​യ പ​രി​ച​യ​സ​ന്പ​ന്ന​രും അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​രു​മാ​യ നേ​താ​ക്ക​ൾ ജി​ഐ​സി​യു​ടെ കാ​ഴ്ച​പ്പാ​ടി​ലേ​ക്കും ദൗ​ത്യ​ത്തി​ലേ​ക്കും ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത് ന​ല്ല ഒ​രു തു​ട​ക്ക​ത്തി​ന് ന​ന്ദി കു​റി​ക്കു​ന്നു. പു​തു​താ​യി രൂ​പീ​ക​രി​ച്ച ചാ​പ്റ്റ​ർ മു​ഖേ​ന സ​മൂ​ഹ​ത്തി​ന് വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ട്.​ന്ധ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല നേ​താ​ക്ക​ളെ​യും പി​ന്തു​ണ നി​ല​നി​ർ​ത്താ​ൻ പി.​സി. മാ​ത്യു പ്രോ​ത്സാ​ഹി​പ്പി​ച്ചു. യോ​ഗം സം​ഘ​ടി​പ്പി​ച്ച സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍റെ കോ​ചെ​യ​ർ പ്ര​ഫ. കെ.​പി.​മാ​ത്യു​വി​ന്‍റെ ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​മ​ൻ​സ് എം​പ​വ​ർ​മെ​ന്‍റ്, ഡോ. ​ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, ജി​ഐ​സി ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ ഗു​ഡ്വി​ൽ അം​ബാ​സ​ഡ​ർ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യ​ത്. ചാ​പ്റ്റ​റി​ലെ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി. ന്യൂ​യോ​ർ​ക്കി​ലും ഓ​സ്റ്റി​നി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​റ്റ് നി​ര​വ​ധി ചാ​പ്റ്റ​റു​ക​ളി​ലും ജി​ഐ​സി​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ശോ​ശാ​മ്മ സൂ​ചി​പ്പി​ച്ചു.

മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും വി​ദ്യാ​ഭ്യാ​സ, സാ​ഹി​ത്യ, ഭാ​ഷാ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ന്സി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​കു​ര്യ​ൻ തോ​മ​സും പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ഐ​സി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും ദൗ​ത്യ​വും വ​ലി​യ മൂ​ല്യ​മു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

ജി​ഐ​സി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം പൂ​ർ​ണ​മാ​യി സ​ജീ​വ​മാ​ക്കു​മെ​ന്നും പ്ര​ഫ. കെ.​പി. മാ​ത്യു പ​റ​ഞ്ഞു, ന്ധ2023 ​ജ​നു​വ​രി​യി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ സ​ഹി​തം ഒൗ​പ​ചാ​രി​ക​വും വ​ർ​ണാ​ഭ​മാ​യ​തു​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ന്ധ. പ്ര​ഫ. മാ​ത്യു​വി​നൊ​പ്പം തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വ​ർ​ഗീ​സ് മാ​ത്യു, പ്ര​ഫ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പ്ര​ഫ. ല​ത്താ​ര, ഡോ. ​കു​ര്യ​ൻ തോ​മ​സ്, ഡോ. ​രാ​ജ്മോ​ഹ​ൻ പി​ള്ള, തു​ട​ങ്ങി ന​ല്ലൊ​രു വി​ഭാ​ഗം ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന്ധ​ഗ്ലോ​ബ​ലി​ൽ നി​ന്ന് ചാ​പ്റ്റ​റു​ക​ളി​ലേ​ക്കും ചാ​പ്റ്റ​റു​ക​ൾ ത​മ്മി​ലും ബ​ന്ധി​പ്പി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​വു​ക​യാ​ണ്, ഇ​ത് സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​കെ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഒ​രു അ​വ​സ​ര​മാ​ണ്.​ന്ധ ജി​ഐ​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള വാ​ൾ​സ്ട്രീ​റ്റ് ഐ​ടി ക​ന്പ​നി ഡ​യ​റ​ക്ട​റു​മാ​യ സു​ധീ​ർ ന​ന്പ്യാ​ർ പ​റ​ഞ്ഞു​യ

വി​വി​ധ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ന്സി​ലൂ​ടെ, ജി​ഐ​സി​യി​ൽ ചേ​രു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ അ​ഭി​നി​വേ​ശ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്താ​നും അ​ത് തു​ട​ർ​ന്നും, ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ല​രു​മാ​യും പ​ങ്കി​ടാ​നും ക​ഴി​യു​മെ​ന്ന് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം പ​റ​ഞ്ഞു,

മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​റും പൈ​ല​റ്റു​മാ​യി​രു​ന്ന, നി​ല​വി​ൽ ന്യൂ​യോ​ർ​ക്കി​ലെ ലി​ങ്ക​ണ്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ ഡ​യ​റ​ക്ട​റും, നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ട്ര​ഷ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തു​മാ​യ, ജി​ഐ​സി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ഡോ. ​താ​രാ സാ​ജ​ൻ ജി​ഐ​സി​യി​ൽ ആ​വേ​ശ​ഭ​രി​ത​രാ​യ നേ​താ​ക്ക​ൾ ചേ​രു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ച​തോ​ടൊ​പ്പം പു​തി​യ ചാ​പ്റ്റ​റി​ന് എ​ല്ലാ വി​ധ ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു

ജി​ഐ​സി ഗ്ലോ​ബ​ൽ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പ​രി​പാ​ടി​യെ അ​ഭി​ന​ന്ദി​ച്ചു. ഡോ. ​ജി​ജ ഹ​രി​സിം​ഗ് ഐ​പി​എ​സ് റി​ട്ട. ക​ർ​ണാ​ട​ക ഡി​ഐ​ജി & ജി​ഐ​സി ഗു​ഡ്വി​ൽ അം​ബാ​സ​ഡ​ർ, ജി​ഐ​സി ട്ര​ഷ​റ​ർ, ടോം ​ജോ​ർ​ജ്ജ് കോ​ല​ത്ത്, ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ഒ​ഇ വി​ഷ്വ​ൽ മീ​ഡി​യ, ഡോ. ​മാ​ത്യു ജോ​യ്സ്, ഗ്ലോ​ബ​ൽ മീ​ഡി​യ ചെ​യ​ർ, അ​ഡ്വ. സീ​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, അ​ഡ്വ. സൂ​സ​ൻ മാ​ത്യു, ഐ​എ​ഫ്എ​സ് കെ.​ജെ. വ​ർ​ഗീ​സ്, സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് കോ​ചെ​യ​ർ ഉ​ഷാ ജോ​ർ​ജ്, മു​ൻ അം​ബാ​സ​ഡ​ർ ശ്രീ​കു​മാ​ർ മേ​നോ​ൻ, ഡോ.​ടി.​പി.​നാ​രാ​യ​ണ​ൻ​കു​ട്ടി, തു​ട​ങ്ങി​യ​വ​ർ മ​ധ്യ​കേ​ര​ള ചാ​പ്റ്റ​റി​ൽ ചേ​ർ​ന്ന പു​തി​യ നേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.