• Logo

Allied Publications

Americas
ഡാ​ള​സ് ശ്രി ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ​മ​ഹാ മ​ണ്ഡ​ല​പൂ​ജ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Share
ഡാ​ള​സ്: മ​ണ്ഡ​ല വ്ര​താ​രം​ഭ​ത്തി​ൽ തു​ട​ങ്ങി​യ 41 ദി​വ​സ​ത്തെ പ്ര​ത്യേ​ക അ​യ്യ​പ്പ പൂ​ജ​ക​ൾ​ക്കും ഭ​ജ​ന​ക​ൾ​ക്കും ശേ​ഷം മ​ഹാ മ​ണ്ഡ​ല​പൂ​ജ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ശ്രി​ധ​ർ​മ​ശാ​സ്താ സ​ന്നി​ധി​യി​ൽ ഡി​സം​ബ​ർ 26 ഞാ​യ​റാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്ത​പെ​ട്ടു. അ​തി​രാ​വി​ലെ ആ​രം​ഭി​ച്ച ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജാ​ദി ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റിച്ചു. ​വൃ​താ​നു​ഷ്ഠാ​ന​ങ്ങോ​ളോ​ടെ മു​ദ്ര മാ​ല അ​ണി​ഞ്ഞ നൂ​റോ​ളം അ​യ്യ​പ്പന്മാ​രും, മാ​ളി​ക​പ്പു​റ​ങ്ങ​ളും അ​ന്നേ ദി​വ​സം ഇ​രു​മു​ടി​കെ​ട്ടു​ക​ൾ നി​റ​ച്ചു.

ഗു​രു​സ്വാ​മി​മാ​രാ​യ ഗോ​പാ​ല പി​ള്ള, വി​പി​ൻ പി​ള്ള ഇ​രു​മു​ടി​കെ​ട്ടു​ക​ൾ നി​റ​യ്ക്കാ​നും, കെ​ട്ടു​മു​റു​ക്കി​നും നേ​തൃ​ത്വം ന​ൽ​കി. പു​ല​ർ​ച്ചെ മു​ത​ൽ ശ​ര​ണം വി​ളി​ക​ളാ​ൽ മു​ഖ​രി​ത​മാ​യ ക്ഷേ​ത്ര​ത്തി​ലെ സ്പി​രി​ച്ച​ൽ ഹാ​ളി​ൽ, ഇ​രു​മു​ടി കെ​ട്ടു​നി​റ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ഞ്ഞു​റി​ല​ധി​കം ഭ​ക്ത ജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.​ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ക​ല​ശ പൂ​ജ​ക​ളും, വി​ഗ്ര​ഹ​അ​ല​ങ്കാ​ര​ങ്ങ​ളും, ക്ഷേ​ത്ര പൂ​ജാ​രി​ക​ളാ​യ, വാ​സു​ദേ​വ​ൻ തി​രു​മേ​നി​യും, പ​ര​മേ​ശ്വ​ര​ൻ തി​രു​മേ​നി​യും നി​ർ​വ​ഹി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​