• Logo

Allied Publications

Americas
ട്രം​പി​ന്‍റെ ആ​റു വ​ർ​ഷ​ത്തെ ടാ​ക്സ് റി​ട്ടേ​ണ്‍​സ് വെ​ള്ളി​യാ​ഴ്ച പ​ര​സ്യ​പ്പെ​ടു​ത്തും
Share
വാ​ഷിം​ഗ്ട​ണ്‍: നീ​ണ്ടു​നി​ന്ന വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ത്തി​നും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ടാ​ക്സ് റി​ട്ടേ​ണ്‍​സ് വെ​ള്ളി​യാ​ഴ്ച പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് ഹൗ​സ് ഓ​ഫ് റ​പ്ര​സ​ന്േ‍​റ​റ്റീ​വ് വ​ക്താ​വ് വെ​ളി​പ്പെ​ടു​ത്തി. ഡ​മോ​ക്രാ​റ്റി​ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്മ​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ യു​എ​സ് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ച​തോ​ടെ​യാ​ണ് ടാ​ക്സ് റി​ട്ടേ​ണ്‍​സ് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

2015 മു​ത​ൽ 2021 വ​രെ ട്രം​പ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യും പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്ത കാ​ല​യ​ള​വി​ലെ റി​ട്ടേ​ണ്‍​സാ​ണ് പ​ര​സ്യ​പ്പെ​ടു​ത്തു​ക. ക​ഴി​ഞ്ഞ ആ​ഴ്ച പ​ര​സ്യ​പ്പെ​ടു​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ട്രം​പി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ചി​ല വി​വ​ര​ങ്ങ​ൾ ഇ​തി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നു സ​മ​യം എ​ടു​ത്ത​തി​നാ​ലാ​ണ് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്കു മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ലും പ്ര​സി​ഡ​ൻ​സി​യി​ലും ടാ​ക്സ് സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ്യ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്. ജ​നു​വ​രി ആ​റി​നു ന​ട​ന്ന വൈ​റ്റ് ഹൗ​സ് ക​ലാ​പ​ത്തി​ൽ ട്രം​പി​നെ​തി​രെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളും ടാ​ക്സ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്ക​ലും 2024 ൽ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന ട്രം​പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. ട്രം​പി​ന് 2024 സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ക്കു​ക എ​ന്ന​തു മി​ക്ക​വാ​റും അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി മാ​റു​ക​യാ​ണ്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​