• Logo

Allied Publications

Europe
ഓസ്ട്രിയയിലെ മഞ്ഞിടിച്ചില്‍: 8 പേരെ രക്ഷിച്ചു
Share
വിയന്ന: ഓസ്ട്രിയയിലെ സ്കീ റിസോര്‍ട്ടിലുണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തു പേരില്‍ എട്ടു പേരെയും രക്ഷപെടുത്തി. രണ്ടു പേര്‍ക്കായി അന്വേഷണം തുടരുന്നു.

വോറാരിബെര്‍ഗിലെ ലെക്ക് ആന്‍ഡ് സുര്‍സ് മേഖലയിലാണ് മഞ്ഞിടിച്ചിലുണ്ടായത്.പ്രത്യേക പരിശീലനം സിദ്ധിച്ച നായകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകരും മൗണ്ടന്‍ റെയില്‍വേ ജീവനക്കാരും പങ്കെടുക്കുന്നു.

അപകടത്തില്‍ 2പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാള്‍ സ്വയം മോചിതനായി ആശുപത്രിയിലെത്തി. കാണാതായ രണ്ട് പേരെക്കുറിച്ച് ഞങ്ങള്‍ക്ക് ഇപ്പോഴും വിവരമൊന്നുമില്ല, തിരച്ചില്‍ തുടരുകയാണ്,രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദിയായ ടൂറിസ്ററ് ഓഫീസ് മേധാവി പറഞ്ഞു.

വാരാന്ത്യത്തില്‍ പ്രദേശത്ത് ഉയര്‍ന്ന ഹിമപാത സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമീപ വര്‍ഷങ്ങളില്‍, ഓസ്ട്രിയയിലെ ഹിമപാതത്തില്‍ ഓരോ വര്‍ഷവും ശരാശരി 20 പേര്‍ മരിച്ചു.

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ