• Logo

Allied Publications

Middle East & Gulf
മലയാളികളുടെ കുടിയേറ്റം സാമൂഹിക ഘടനയെ ശക്തിപ്പെടുത്തി: കലാലയം സാംസ്കാരിക വേദി
Share
കുവൈറ്റ് സിറ്റി: തൊഴിൽ തേടിയുള്ള മലയാളികളുടെ കുടിയേറ്റത്തിലൂടെ ഉണ്ടായ സാംസ്കാരിക സംസർഗ്ഗം വഴി ഒന്നിച്ച് പ്രയത്നിച്ചപ്പോൾ കേരളത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി കലാലയം സാംസ്കാരിക വേദി കുവൈത്ത് അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകൾ പ്രവാസത്തിലും നാട്ടിലും നടത്തുന്ന സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഡിസംബർ 30, 31 തീയതികളിൽ യു.എ.ഇയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റിന്‍റെ ഭാഗമായി "കുടിയേറ്റ മലയാളത്തിന്റെ സാംസ്കാരിക വ്യായാമങ്ങൾ" എന്ന ശീർഷകത്തിൽ കലാലയം സംസ്കാരിക വേദി കുവൈറ്റ് സംഘടിപ്പിച്ച ഡിബേറ്റ് ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്‍റ് അഹ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശറഫുദ്ധീൻ കണ്ണോത്ത്, സത്താർ കുന്നിൽ, അബദുല്ല വടകര, ഹാരിസ് പുറത്തീൽ എന്നിവർ സംസാരിച്ചു. മൂസക്കുട്ടി സ്വാഗതവും മുഹമ്മദ് ശാഹ് നന്ദിയും പറഞ്ഞു.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1