• Logo

Allied Publications

Middle East & Gulf
പുതു വത്സരാഘോഷം: യാത്രക്കാരെ സ്വീകരിക്കാൻ കുവൈറ്റ് എയർപോർട്ട് സജ്ജം
Share
കുവൈറ്റ് സിറ്റി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിൽ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേഷൻ സംവിധാനത്തിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അൽഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

1,284 ഇൻബൗണ്ട്, ഔട്ട്ബൗണ്ട് വിമാനങ്ങളിലായി 1,39,000 യാത്രക്കാർ കുവൈറ്റ് വിമാനത്താവളം വഴി ഈ പുതുവത്സര സീസണിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കുന്നു .

ദുബായ്, ദോഹ, കെയ്‌റോ, ഇസ്താംബുൾ, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഈ സീസണിൽ കുവൈറ്റിൽ നിന്ന് ഏറ്റവും കൂടുതൽ ബുക്കിംഗ് ഉള്ളത്. 78,000 യാത്രക്കാരുമായി 642 വിമാനങ്ങൾ പുറത്തേക്കും 61,000 യാത്രക്കാരെ വഹിച്ചുകൊണ്ട് 642 വിമാനങ്ങൾ തിരിച്ചും ഈ സീസണിൽ പറക്കും.

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി എയർപോർട് സജ്ജമാണെന്ന് ഒഇദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു .

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1