• Logo

Allied Publications

Middle East & Gulf
ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഇ​ന​ത്തി​ൽ കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷം 15 ശ​ത​മാ​നം (13 ദ​ശ​ല​ക്ഷം ദി​നാ​ർ) വ​ർ​ധി​ച്ച​താ​യി ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ 87 മി​ല്ല്യ​ൻ ദി​നാ​റി​ന്‍റെ സ്ഥാ​ന​ത്ത് 202122 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 100 മി​ല്യ​നാ​യി വ​ർ​ധി​ച്ച​താ​യി അ​ൽ​അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​ന് 490 ദ​ശ​ല​ക്ഷം ദി​നാ​റി​ന്‍റെ വ​രു​മാ​ന​മു​ണ്ടാ​യ​താ​യാ​ണ് ക്ക​ണ​ക്കു​ക​ൾ.

അ​തി​നി​ടെ, അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി മ​രു​ന്നു​ക​ളു​ടെ വി​ല ഏ​കീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ഠി​ക്കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ​റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മ​ന്ത്രാ​ല​യ​ത്തി​ലെ​യും മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​രു​ന്ന് ഇ​റ​ക്കു​മ​തി​ക്കാ​രു​ടെ ഫെ​ഡ​റേ​ഷ​നു​മാ​യി ഇ​ക്കാ​ര്യം നേ​ര​ത്തെ ച​ർ​ച്ച ചെ​യ്തി​രു​ന്നു. മി​ത​മാ​യ നി​ര​ക്കി​ൽ രോ​ഗി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ന​യ​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ​അ​വാ​ദി മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത