• Logo

Allied Publications

Middle East & Gulf
ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ്: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ന്‍റ (ഗ​ഋ​അ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം
അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് രൂ​പേ​ഷ് തോ​ട്ട​ത്തി​ലി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം​സു​ശീ​ല ,വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ന​ജ രാ​ജ​ൻ, അ​ജി​ത് പൊ​യി​ലൂ​ർ, മ​ധു മാ​ഹി ജ​യ​കു​മാ​ർ, സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ന​യ​ൻ അ​ഴീ​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു

പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി ​അ​ബ്ദു​ൽ ക​രീം(​പ്ര​സി​ഡ​ന്‍റ്), രൂ​പേ​ഷ് തോ​ട്ട​ത്തി​ൽ((​വൈ​സ് പ്ര​സി​ഡ​ൻ​റ്), വി​ന​യ​ൻ അ​ഴീ​ക്കോ​ട് ((ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​നോ​ദ്((​ട്ര​ഷ​റ​ർ), വ​ന​ജ രാ​ജ​ൻ( (വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍) വീ​ണ്ടും എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി മ​ധു മാ​ഹി ഉ​പ​ദേ​ശ സ​മി​തി അം​ഗം അ​ജി​ത് പൊ​യി​ലൂ​രി​നെ​യും ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തു​താ​യി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു അ​ബ്ദു​ൽ ക​രീം സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കൂ​ടാ​തെ ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി ചാ​ർ​ജെ​ടു​ത്ത ജോ​യ്സ് പു​തു​താ​യി സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് സു​ധീ​ർ, മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു

നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ജ·​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​ശീ​ല​യ്ക്ക് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ​സ് അ​സോ​സി​യേ​ഷ​ന്‍റ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ൽ ക​രീം കൈ​മാ​റി.

ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ കേ​ക്ക് മു​റി​ച്ചും സൗ​ഹൃ​ദ​വി​രു​ന്നൊ​രു​ക്കി​യു​മാ​ണ് പു​തു​വ​ർ​ഷ​ത്തെ​യും ക്രി​സ്മ​സി​നെ​യും വ​ര​വേ​റ്റ​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഓ​ർ​മ്മ​ക​ളു​ണ​ർ​ത്തു​ന്ന ക്രി​സ്മ​സ് വേ​ള​യി​ൽ എ​ല്ലാ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു യോ​ഗം പി​രി​ഞ്ഞു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്