• Logo

Allied Publications

Americas
ക്രി​സ്മ​സ് രാ​വി​ൽ ക​മ​ല ഹാ​രി​സി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​മെ​ത്തി​യ​ത് 130 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക്രി​സ്മ​സ് ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ വീ​ടി​നു സ​മീ​പം അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി ചേ​ർ​ന്ന​ത് നൂ​റ്റി​മു​പ്പ​ത് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യും വ​ഹി​ച്ചു​ള്ള മൂ​ന്നു ബ​സു​ക​ൾ. മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​ർ അ​തി​ക​ഠി​ന​മാ​യ ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ചാ​ണ് ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ എ​ത്തി​യ​ത്.

ടെ​ക്സ​സി​ൽ നി​ന്നും ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് ബ​സി​ൽ ക​യ​റ്റി അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ടെ​ക്സ​സ് ഡി​വി​ഷ​ൻ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്മെ​ന്‍റ് ന്യു​യോ​ർ​ക്കി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച മൂ​ന്നു ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് വ​ഴി​യി​ൽ ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഷിം​ഗ്ട​ണി​ൽ എ​ത്തി​യ​ത്.

ഇ​വ​രെ പ്ര​തീ​ക്ഷി​ച്ചു നി​ന്നി​രു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ വാ​ഷിം​ഗ്ട​ണ​നി​ൽ എ​ത്തി അ​തി​ശൈ​ത്യ​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ളും പാ​ദ​ര​ക്ഷ​ക​ളും ന​ൽ​കി​യെ​ന്ന് മൈ​ഗ്ര​ന്‍റ് സോ​ളി​ഡാ​രി​റ്റി മ്യു​ച്ച​ൽ എ​യ്ഡ് നെ​റ്റ്വ​ർ​ക്ക് ഓ​ർ​ഗ​നൈ​സ​ർ മാ​ധ​വി ബാ​യ് പ​റ​ഞ്ഞു. . രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി അ​ഭ​യാ​ർ​ഥി​ക​ളെ ഇ​ങ്ങ​നെ ക​യ​റ്റി അ​യ​യ്ക്കു​ന്ന​തു ക്രൂ​ര​ത​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​തേ​ണ്‍ ബോ​ർ​ഡ​റി​ൽ നി​ന്നും ഡ​മോ​ക്രാ​റ്റി​ക് ഭ​ര​ണ​മു​ള്ള സി​റ്റി​ക​ളി​ലേ​ക്ക് റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ​മാ​ർ കു​ടി​യേ​റ്റ​ക്കാ​രെ അ​യ​യ്ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും ക​മ​ല ഹാ​രി​സി​ന്‍റെ വീ​ടി​നു സ​മീ​പം എ​ത്തി​ച്ചേ​ർ​ന്ന സം​ഭ​വം ആ​ദ്യ​മാ​ണെ​ന്നും മാ​ധ​വി ബാ​യ് പ​റ​ഞ്ഞു.

വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്