• Logo

Allied Publications

Europe
ബ്രേ ​സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും ഡി​സം​ബ​ർ 29ന്
Share
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്, ബ്രേ ​കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളൂ​ടെ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഡി​സം​ബ​ർ 29 വ്യാ​ഴാ​ഴ്ച ന​ട​ക്ക​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്് ബ്രേ ​സെ​ന്‍റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ബാ​ലി​വാ​ൾ​ട്രിം ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പൊ​തു​യോ​ഗം.

വി​വി​ധ കു​ടു​ബ​കൂ​ട്ടാ​യ്മ​ക​ളും സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ലെ യു​വ​ജ​ന​ങ്ങ​ളും കാ​റ്റി​ക്കി​സം കു​ട്ടി​ക​ളും, മ​റ്റ് ഭ​ക്ത​സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ൾ. ക്രി​സ്മ​സ് ക​രോ​ൾ, നേ​റ്റി​വി​റ്റി പ്ലേ, ​നാ​ട​കം, ച​വി​ട്ട് നാ​ട​കം, കോ​മ​ഡി പ്രോ​ഗ്രാം​സ്, ഭ​ര​ത​നാ​ട്യം, കി​ച്ച​ണ്‍ ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ക്രി​സ്മ​സ് ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടും പ​ള്ളി​ക്ക​മ്മ​റ്റി​യും അ​റി​യി​ച്ചു.

ബ്രേ ​സീ​റോ മ​ല​ബാ​ർ സ​മൂ​ഹം ഡി​സം​ബ​ർ 24 നു ​വൈ​കി​ട്ട് 10.30 ന് ​സെ​ന്‍റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് ലോ​ക​ര​ക്ഷ​ക​നാ​യ മി​ശി​ഹാ​യു​ടെ തി​രു​പി​റ​വി ഭ​ക്തി നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​രോ​ൾ ഗാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഒ​സി​ഡി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​ക്ക് മു​റി​ച്ചും സ​മ്മാ​ന​ങ്ങ​ളും ആ​ശം​സ​ക​ളും കൈ​മാ​റി​യും തി​രു​പി​റ​വി​യു​ടെ സ​ന്തോ​ഷം പ​ങ്കി​ട്ടു. എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ക്രി​സ്തു​മ​സ് ക​രോ​ൾ എ​ല്ലാ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട