• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഹോ​ളി​ഡേ പാ​ർ​ട്ടി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (HMA )യു​ടെ ഹോ​ളി​ഡേ പാ​ർ​ട്ടി വ​ള​രെ ഹൃ​ദ്യ​വും, ല​ളി​ത​വും അ​തി​നു​പ​രി​യാ​യി വ​ള​രെ മ​ഹി​മ​ക​ൾ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു. വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് വേ​ണ്ടി കേ​ര​ള​ത്തി​ലെ സം​സ്കാ​ര​വും അ​മേ​രി​ക്ക​യു​ടെ സം​സ്കാ​ര​വും ഒ​രു​പോ​ലെ സ​മ​ന്യ​യി​പ്പി​ച്ചു കൊ​ണ്ട് മ​നോ​ഹ​ര​മാ​യി പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടാ​ണ് ഒ​ങ​അ ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യേ​ക​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ക​മ്മ്യൂ​ണി​റ്റി​യു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ പു​തു ത​ല​മു​റ​യ്ക്ക് വേ​ണ്ടി ചെ​റി​യ പ്രൊ​ജ​ക്റ്റ് ലൂ​ടെ എ​ച്ച്എം​എ അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ഫോ​ർ​ഡ് ബെ​ൻ കൗ​ണ്ടി ജ​ഡ്ജ് ഫോ​ർ പീ​സ് സോ​ണി​യ സോ​ണി​യ രാ​ഷ്, മ​ല​യാ​ളം പ​ത്രം ഗ്ലോ​ബ​ൽ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ എം​കെ ലാ​ല​ൻ, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ. ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. മ​ത സാം​സ്കാ​രി​ക സാ​മൂ​ഹി​ക ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​നാ​യ ക​മ്മ്യൂ​ണി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ എ.​സി. ജോ​ർ​ജ്, മാ​ത്യു നെ​ല്ലി​ക്കു​ന്ന്, രാ​ജ​ൻ പ​ട​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ൻ​റ്, ജ​ഡ്ജ് ജൂ​ലി മാ​ത്യു, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ആ​ണെ​ന്നും ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് എ​ല്ലാ​വ​രെ​യും സ​മു​ന​യി​പ്പി​ക്കാ​നും ക​മ്മ്യൂ​ണി​റ്റി​ക്ക് വേ​ണ്ടി വ​ള​രെ​യ​ധി​കം ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​വാ​നും സാ​ധി​ച്ചു എ​ന്ന​തും വ​ള​രെ കൃ​താ​ർ​ത്ഥ​ത​യോ​ടെ ഓ​ർ​ക്കു​ന്നു​വെ​ന്ന്. എ​ച്ച്എം​എ​യു​ടെ പ്ര​സി​ഡ​ൻ​റ് ഷീ​ല ചെ​റു, വൈ​സ് പ്ര​സി​ഡ​ൻ​റ് ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ന​ജീ​ബ് കു​ഴി​യി​ൽ , ആഛ​ഠ ഇ​ഒ​അ​ക​ഞ​ജ​ഋ​ഞ​ടഛ​ച പ്ര​തീ​ശ​ൻ പാ​ണ​ഞ്ചേ​രി, ജോ​യി​ൻ ട്ര​ഷ​ർ രാ​ജു ഡേ​വി​സ്. എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്നേ​ഹ​വും ഐ​ക്യ​വു​മാ​ണ് എ​ല്ലാ​ത്തി​നെ​യും സ്ഥാ​യി​യാ​യ ഭാ​വം എ​ന്നും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​മാ​ണ് ക​മ്മ്യൂ​ണി​റ്റി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്തെ​ന്നും ഷീ​ല ചെ​റു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
<ശാ​ഴ െൃര=’/ിൃ​ശ/​വാ​മ1​ബ2022​റ​ല​ര​ല26.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
ജ​ഡ്ജ് സോ​ണി​യ റേ​ഷ എ​ച്ച്എം​എ​യു​ടെ ഇ​നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​മ്മ്യൂ​ണി​റ്റി​യു​ടെ ഭാ​വി കാ​ര്യ​ങ്ങ​ളി​ലും വേ​ണ്ട സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ലോ​ക​സ​ഭ മെ​ന്പ​റും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ ജെ​യിം​സ് കൂ​ട​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശം​സ​ക​ൾ പ​ങ്കി​ട്ടു. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ജോ​ളി ഹോ​ളി​ഡേ പാ​ർ​ട്ടി അ​സ്വാ​ദ്യം ആ​യ​താ​യി അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യാ​ളം പ​ത്രം ഗ്ലോ​ബ​ൽ ചീ​ഫ് എ​ഡി​റ്റ​ർ എം​കെ ലാ​ല​ൻ എ​ച്ച്എം​എ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​രു​ന്നു​കാ​ർ​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഒ​രു​ക്കി​യ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മാ​ലാ​ഖ​മാ​രും രാ​ജാ​ക്ക·ാ​രും ആ​ട്ടി​ട​യ·ാ​രും മേ​രി​യും ജോ​സ​ഫും ഉ​ണ്ണി ഉ​ണ്ണി​യേ​ശു​വും സ​ര​സ​നാ​യ സാ​ന്താ​ക്ലോ​സും കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം കൗ​തു​ക​മു​ണ​ർ​ത്തി. അ​തോ​ടൊ​പ്പം ക്രി​സ്തു​മ​സ് രാ​വു​ക​ളു​ടെ ക്രി​സ്തു​മ​സി​നെ റെ ​നൊ​സ്റ്റാ​ൾ​ജി​ക് ഫീ​ലിം​ഗ് ഓ​ടു​കൂ​ടി പ​ങ്കെ​ടു​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും എ​ല്ലാ​വ​ർ​ക്കും സാ​ധി​ച്ചു എ​ന്ന​ത് എ​ച്ച്എം​എ​യു​ടെ ഒ​രു വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇം​ഗ്ലീ​ഷ് മ​ല​യാ​ളം ഗാ​ന​ങ്ങ​ളു​ടെ ഒ​രു ഗാ​ന​മാ​ല കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കൂ​ടി ആ​ല​പി​ച്ചു. സ​ര​സ​നാ​യ എ​ച്ച് എം​എ​യു​ടെ സെ​ക്ര​ട്ട​റി ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ പ്രേം ​ന​സീ​ർ ഇ​ൻ​റെ അ​ന​ശ്വ​ര​മാ​യ എ​ൻ​റെ സ്വ​പ്ന​ത്തി​ൽ എ​ന്ന ഗാ​നം ആ​ല​പി​ച്ചു പ​രി​പാ​ടി സു​ന്ദ​ര​മാ​ക്കി. ബ്ര​യാ​ൻ ക​ര​യോ, ബി​യോ​ണ്‍​സ് ക​ര​യോ, ഷൈ​നി ചാ​ക്കോ , പൗ​ലോ​സ് ചാ​ക്കോ, ഡോ​ക്ട​ർ ന​ജീ​ബ് കു​ഴി​യോ, ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി സ​ന്തോ​ഷ് ജോ​ണ്‍, സ്നേ​ഹ സ​ന്തോ​ഷ് , സ​ന്തോ​ഷ് സ​ന്തോ​ഷ്, റ​യ​ൻ സ​ന്തോ​ഷ്. ജ​യ്സ​ണ്‍, വ​ർ​ഗീ​സ് ചെ​റു, ജോ​സ് തോ​മ​സ്, സി​നി ജോ​സ്, ജി​ജി ജേ​ക്ക​ബ്, ആ​ൻ മ​രി​യ ജോ​ണ്‍, ജി​ജു ജോ​ണ്‍ കു​ന്ന​പ്പ​ള്ളി, ഫി​ഫ ന​ജീ​ബ്, ഫീ​സ് കു​ഴി​യി​ൽ,സു​നി​ത കു​ഴി​യി​ൽ, ജോ​സ​ഫ് ചെ​റു, ജോ​സ് നീ​ല​ങ്കാ​വി​ൽ, പ്ര​തീ​ക്ഷ​ൻ പാ​ണ​ഞ്ചേ​രി, മി​നി പാ​ണ​ഞ്ചേ​രി ജ​യ് പ്രി​യ പാ​ണ​ഞ്ചേ​രി, രാ​ജു ഡേ​വി​സ്, ആ​ൻ​ഡ്രൂ​സ് പൂ​വ​ത്ത്, ലി​സി പോ​ളി, ലൂ​സി രാ​ജു, ആ​ലീ​സ് മാ​ത്യു, സ്നേ​ഹ ജേ​ക്ക​ബ്, ബി​ജു മാ​ത്യു എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ജോ​ളി ഹോ​ളി​ഡേ പാ​ർ​ട്ടി​ക്ക് മാ​റ്റു​കൂ​ട്ടി. നാ​ട​ൻ പാ​ട്ട്, ക​പ്പി​ൾ​സ് ഡാ​ൻ​സ്, പ്ര​സം​ഗം , അ​വ​ത​ര​ണം, ടാ​ബ്ലോ, ഡാ​ൻ​സ് എ​ന്നി​വ എ​ച്ച് എം ​എ യു​ടെ ഫ​സ്റ്റ് ആ​നി​വേ​ഴ്സ​റി ക്കും ​ഹോ​ളി​ഡേ സെ​ലി​ബ്രേ​ഷ​നും നി​റ​ങ്ങ​ളേ​കി.

പ്ര​തീ​ക്ഷ​ത​ൻ പാ​ണ​ഞ്ചേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഹ​ന്നാ ജോ​സ് , സാ​റ ജോ​സ്, റോ​ജ സ​ന്തോ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ന​ല്ല​വ​രാ​യ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും, സ​ന്പ​ന്ന​മാ​യ സ്നേ​ഹ​പൂ​ർ​ണ​മാ​യ സ​മാ​ധാ​ന​പ​ര​മാ​യ ആ​രോ​ഗ്യ​പ​ര​മാ​യ അ​ഭി​വൃ​ദ്ധി​യു​ടെ പ​രി​ശു​ദ്ധ​മാ​യ ക്രി​സ്മ​സും, പു​തു വ​ർ​ഷ ആ​ശം​സ​ക​ളും എ​ല്ലാ​വ​ർ​ക്കും നേ​ർ​ന്നു കൊ​ണ്ട് പ​രി​പാ​ടി​ക്ക് തി​ര​ശീ​ല വീ​ണു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ