ഫ്രാങ്ക്ഫർട്ട്: സീറോ മലങ്കര കാത്തലിക് മേജർ എപ്പിസ്കോപ്പൽ ചർച്ച് ജർമൻ റീജിയന്റെ ആഭിമുഖ്യത്തിൽ ജർമനിയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ ക്രിസ്മസ് ആഘോഷിക്കുന്നു.
1. സെന്റ് തോമസ് ഇടവക കൊളോണ്‍/ബോണ്‍: ഡിസംബർ 25(ഞായർ): Heilig Geist Katholische Kirche Kiefernweg 22, 53127 Bonn),, സമയം: വൈകുന്നേരം 15:00. മണി, തുടർന്ന് ക്രിസ്മസ് ആഘോഷം.
2. പീറ്റർ & പൗലോസ് ഇടവക ഹൈഡൽബർഗ്/സ്ററുട്ട്ഗാർട്ട്: ഡിസംബർ 25 (ഞായർ) : സമയം : ഉച്ചകഴിഞ്ഞ് രണ്ടുമണി. കുന്പസാരത്തെ തുടർന്ന് ദിവ്യബലി. St.Theresia Kath.Kirche, Sommerstrasse 19, 68219, Pfingsberg Mannheim.
3. സെന്റ് മേരീസ് ഇടവക ക്രേഫെൽഡ്/ഡ്യൂസൽഡോർഫ്: ഡിസംബർ 25 (ഞായർ) : സമയം : ഉച്ചകഴിഞ്ഞ് 15.15
4. സെന്റ് ജോസഫ് ഇടവക ഫ്രാങ്ക്ഫർട്ട്/മൈൻസ്: ഡിസംബർ 25 (ഞായർ): സമയം: ഉച്ചകഴിഞ്ഞ് മൂന്നുമണി, കുന്പസാരത്തെ തുടർന്ന് ദിവ്യബലി, ഒHerzJesu Kirche, Eckenheimer Landstr 326, 60435 Frankfurt (M), Eckenheim.
5. സെന്റ് ക്രിസോസ്ററം ഇടവക ഹെർണെ/ഡോർട്ട്മുണ്ട്: ഡിസംബർ 26 (തിങ്കൾ): സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി. St. Laurentius Kirche, Hauptstr.317, 44649 HerneWanne Eickel.
6. മ്യൂണിക് മിഷൻ : ഡിസംബർ 26 (തിങ്കൾ): സമയം : രാവിലെ 10 മണി. കുന്പസാരത്തെ തുടർന്ന് ദിവ്യബലി. St.Brigitta Kath.Kirche, Parkstr.1182008 Unterhaching.
മനസുകളിൽ നന്മയുടെ തിരിനാളങ്ങൾ തെളിച്ചും, നിഷ്ങ്കളങ്ക സ്നേഹത്തിന്റെ ഗീതം പാടിയും ക്രിസ്മസിന്റെ ചൈതന്യം പകരാൻ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അനുഗ്രഹിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നതിനൊപ്പം ഏവരേയും സ്നേഹപൂർവം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിയ്ക്കുന്നു.
വിവരങ്ങൾക്ക് : ഫാ.സന്തോഷ് തോമസ് കോയിക്കൽ(കോഓർഡിനേറ്റർ) 017680383083, ഫാ.ജോസഫ് ചേലന്പറന്പത്ത് (കൊളോണ്‍) 015217042647, ഫാ.പോൾ മാത്യു ഒഐസി 02431 974373 18,സാമുവേൽ വർഗീസ് പാറവിള 015129616164.
|