• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: സീ​റോ മ​ല​ങ്ക​ര കാ​ത്ത​ലി​ക് മേ​ജ​ർ എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് ജ​ർ​മ​ൻ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ർ​മ​നി​യി​ലെ വി​വി​ധ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്നു.

1. സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക കൊ​ളോ​ണ്‍/​ബോ​ണ്‍:
ഡി​സം​ബ​ർ 25(ഞാ​യ​ർ):
Heilig Geist Katholische Kirche Kiefernweg 22, 53127 Bonn),, ​സ​മ​യം: വൈ​കു​ന്നേ​രം 15:00. മ​ണി, തു​ട​ർ​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷം.

2. പീ​റ്റ​ർ & പൗ​ലോ​സ് ഇ​ട​വ​ക ഹൈ​ഡ​ൽ​ബ​ർ​ഗ്/​സ്റ​റു​ട്ട്ഗാ​ർ​ട്ട്:
ഡി​സം​ബ​ർ 25 (ഞാ​യ​ർ) : സ​മ​യം : ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി. കു​ന്പ​സാ​ര​ത്തെ തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. St.Theresia Kath.Kirche, Sommerstrasse 19, 68219, Pfingsberg Mannheim.

3. സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ക്രേ​ഫെ​ൽ​ഡ്/​ഡ്യൂ​സ​ൽ​ഡോ​ർ​ഫ്:
ഡി​സം​ബ​ർ 25 (ഞാ​യ​ർ) : സ​മ​യം : ഉ​ച്ച​ക​ഴി​ഞ്ഞ് 15.15


4. സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ഫ്രാ​ങ്ക്ഫ​ർ​ട്ട്/​മൈ​ൻ​സ്:
ഡി​സം​ബ​ർ 25 (ഞാ​യ​ർ): സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി, കു​ന്പ​സാ​ര​ത്തെ തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ഒ​HerzJesu Kirche, Eckenheimer Landstr 326, 60435 Frankfurt (M), Eckenheim.

5. സെ​ന്‍റ് ക്രി​സോ​സ്റ​റം ഇ​ട​വ​ക ഹെ​ർ​ണെ/​ഡോ​ർ​ട്ട്മു​ണ്ട്:
ഡി​സം​ബ​ർ 26 (തി​ങ്ക​ൾ): സ​മ​യം : ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി.
St. Laurentius Kirche, Hauptstr.317, 44649 HerneWanne Eickel.

6. മ്യൂ​ണി​ക് മി​ഷ​ൻ : ഡി​സം​ബ​ർ 26 (തി​ങ്ക​ൾ): സ​മ​യം : രാ​വി​ലെ 10 മ​ണി. കു​ന്പ​സാ​ര​ത്തെ തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. St.Brigitta Kath.Kirche, Parkstr.1182008 Unterhaching.

മ​ന​സു​ക​ളി​ൽ നന്മയു​ടെ തി​രി​നാ​ള​ങ്ങ​ൾ തെ​ളി​ച്ചും, നി​ഷ്ങ്ക​ള​ങ്ക സ്നേ​ഹ​ത്തി​ന്‍റെ ഗീ​തം പാ​ടി​യും ക്രി​സ്മ​സി​ന്‍റെ ചൈ​ത​ന്യം പ​ക​രാ​ൻ പു​ൽ​ക്കൂ​ട്ടി​ൽ പി​റ​ന്ന ഉ​ണ്ണി​യേ​ശു അ​നു​ഗ്ര​ഹി​യ്ക്ക​ട്ടെ എ​ന്നാ​ശം​സി​യ്ക്കു​ന്ന​തി​നൊ​പ്പം ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ആ​ഘോ​ഷ​ങ്ങ​ളി​ലേ​യ്ക്ക് ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് : ഫാ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ(​കോ​ഓ​ർ​ഡി​നേ​റ്റ​ർ) 017680383083, ഫാ.​ജോ​സ​ഫ് ചേ​ല​ന്പ​റ​ന്പ​ത്ത് (കൊ​ളോ​ണ്‍) 015217042647, ഫാ.​പോ​ൾ മാ​ത്യു ഒ​ഐ​സി 02431 974373 18,സാ​മു​വേ​ൽ വ​ർ​ഗീ​സ് പാ​റ​വി​ള 015129616164.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്