• Logo

Allied Publications

Americas
യു​ക്രെ​യ്ന് ബൈ​ഡ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ നീ​ണ്ട യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് മോ​സ്കോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Share
വാ​ഷിം​ഗ്ട​ണ്‍: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ വാ​ഷിം​ഗ്ട​ണ്‍ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ വാ​ഗ്ദാ​നം ചെ​യ്ത ശ​ക്ത​മാ​യ പി​ന്തു​ണ നീ​ണ്ട​യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് മോ​സ്കോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

യു​ക്രെ​യ്ൻ​റ​ഷ്യ യു​ദ്ധം പ​ത്തു​മാ​സം പി​ന്നി​ടു​ന്പോ​ൾ അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും റ​ഷ്യ​ക്കെ​തി​രേ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ഉ​പ​രോ​ധം അ​പ​ല​നീ​യ​മാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് വ​ക്താ​വ് മ​റി​യം സ​ഖ​റേ​ല ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. യു​ക്രെ​യ്ന് അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും എ​ത്ര​മാ​ത്രം മി​ല​ട്ട​റി പി​ന്തു​ണ ന​ൽ​കി​യാ​ലും അ​വ​ർ​ക്ക് ഒ​ന്നും നേ​ടാ​നാ​വി​ല്ലെ​ന്നും മ​റി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​മേ​രി​ക്ക ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടു വാ​ഷിം​ഗ്ട​ണി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് റ​ഷ്യ​യെ പ്ര​കോ​പി​ച്ച​ത്.

പാ​ട്രി​യ​റ്റ് എ​യ​ർ, മി​സൈ​ൽ ഡി​ഫ​ൻ​സ് സി​സ്റ്റം തു​ട​ങ്ങി​യ അ​തി​നൂ​ത​ന​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ യു​ക്രെ​യ്ന് ന​ൽ​കു​ന്ന​തി​ന് 1.8 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് അ​മേ​രി​ക്ക വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ക്രൂ​യ്സ് മി​സൈ​ലി​നെ ത​ക​ർ​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ യു​ക്രെ​യ്ന് ല​ഭി​ക്കു​ന്ന​ത് റ​ഷ്യ​ക്ക് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.

എ​ന്നാ​ൽ റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പോ, ആ​ശ​ങ്ക​യോ അ​മേ​രി​ക്ക​യോ യു​ക്രെ​യ്നോ കാ​ര്യ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് സെ​ല​ൻ​സ്കി​യും ബൈ​ഡ​നും പു​റ​ത്ത​റി​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ