• Logo

Allied Publications

Americas
കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​യി ക്നാ​നാ​യ റീ​ജ​ണ്‍ യൂ​ത്ത് മി​നി​സ്ട്രി
Share
ഡാ​ള​സ് : ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജ​ണ്‍ യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്തി​യ മി​ഷ​ൻ ട്രി​പ്പ് ​ഇ​ൻ​സ്പ​യ​ർ​ യു​വ​ജ​ന​ങ്ങ​ളി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

ക്നാ​നാ​യ റീ​ജ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ൾ നാ​ലു​ദി​വ​സം ഭ​വ​ന​ര​ഹി​ത​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ വി​വി​ധ ആ​ളു​ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. വി​വി​ധ ആ​തു​ര​സേ​വ​ന സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യു​ടെ ന​ടു​വി​ലും യൂ​ത്ത് മി​നി​സ്ടി​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി തി​രു​നാ​ളി​ന്‍റെ ഒ​രു​ക്കം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​ക്കി​യ​തി​ന്‍റെ നി​റ​വി​ലാ​ണ്.

ഡാ​ള​സ് ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക സ​മൂ​ഹം ഇ​ൻ​സ്പ​യ​ർ മി​ഷ​ൻ ട്രി​വി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും വി​രു​ന്നും ഒ​രു​ക്കി ’ യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ , ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ എ​ന്നി​വ​ർ മി​ഷ​ൻ ട്രി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു