• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ മ​ത​ബോ​ധ​ന​സ്കൂ​ളി​ന്‍റെ ’ജീ​സ​സ് ബ​ർ​ത്ത്ഡേ’ ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യം
Share
ഫി​ല​ഡ​ൽ​ഫി​യ: ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ൾ ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 18 ഞാ​യ​റാ​ഴ്ച സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. കുര്യാ​ക്കോ​സ് æന്പ​ക്കീ​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​ണ് പാ​രീ​ഷ് ഹാ​ളി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. നേ​റ്റി​വി​റ്റി ഷോ, ​ക​രോ​ൾ​ഗാ​ന​മ​ൽ​സ​രം, സാ​ന്താ​ക്ലോ​സി​ന്‍റെ ആ​ഗ​മ​നം, ജീ​സ​സ് ബ​ർ​ത്ത്ഡേ കേ​ക്ക് പè​വ​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ​ക്ലാ​സു​ക​ളും ഒ​ന്നി​ച്ചു​കൂ​ടി ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്താ​ൻ സാ​ധി​ച്ചു.

മ​താ​ധ്യാ​പി​ക​യും, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജ​യി​ൻ സ​ന്തോ​ഷ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ണ്‍​ഡേ​സ്കൂ​ൾ കുട്ടിക​ൾ കാ​ഴ്ച്ച​വ​ച്ച ലൈ​വ് നേ​റ്റി​വി​റ്റി ഷോ ​കാ​ണി​ക​ളു​ടെ പ്ര​ശം​സ​ക്ക​ർ​ഹ​മാ​യി. ഗ​ബ്രി​യേ​ൽ മാ​ലാ​ഖ മ​റി​യ​ത്തെ മം​ഗ​ള​വാ​ർ​ത്ത അ​റി​യി​ക്കു​ന്ന​തു​മു​ത​ൽ കി​ഴ​ക്കു​നി​ന്നെ​ത്തി​യ രാ​ജാ​ക്ക·ാ​ർ ഉ​ണ്ണി​യെ ആ​രാ​ധി​ച്ചു കാ​ഴ്ച്ച​ക​ൾ സ​മ​ർ​പ്പി​ച്ചു മ​ട​ങ്ങു​ന്ന​തു​വ​രെ​യു​ള്ള എ​ല്ലാ​സീ​നു​ക​ളും കു​ട്ടി​ക​ൾ ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചു. പ്ര​സ​വ​സ​മ​യ​മ​ടു​ത്ത മേ​രി കു​ട്ടി​ക്കു​ജ·ം ന​ൽ​കു​ന്ന​തി​നാ​യി ജോ​സ​ഫി​നൊ​പ്പം സ​ത്ര​ങ്ങ​ളി​ൽ മു​ട്ടു​ന്ന​തും, എ​ല്ലാ​വ​രാ​ലും തി​ര​സ്ക​രി​ക്ക​പ്പെ​ട്ട് അ​വ​സാ​നം കാ​ലി​ത്തൊ​ഴു​ത്തി​ൽ ഉ​ണ്ണി​യേ​ശു​വി​നു ജന്മം ​ന​ൽ​കു​ന്ന​തും, ത​ത്സ​മ​യം വി​ണ്ണി​ലെ മാ​ലാ​ഖ​മാ​ർ മ​ന്നി​ലി​റ​ങ്ങി ആ​ന​ന്ദ​നൃ​ത്ത​മാ​ടു​ന്ന​തും, ആ​ട്ടി​ട​യന്മാ​ർ
പി​ള്ള​ക്ക​ച്ച​യി​ൽ പൊ​തി​ഞ്ഞു കി​ട​ത്തി​യി​രു​ന്ന ഉ​ണ്ണി​യെ ആ​രാ​ധി​ച്ച് ആ​ന​ന്ദ​നൃ​ത്തം ചെ​യ്യു​ന്ന​തും, ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്രം വ​ഴി​കാ​ട്ടി​യ​ത​നു​സ​രി​ച്ച് മൂì​രാ​ജാ​ക്കന്മാ​ർ വ​ന്നു പു​ൽ​ക്കൂ​ട്ടി​ൽ ജാ​ത​നാ​യ ഉ​ണ്ണി​യെ ആ​രാ​ധി​ച്ചു കാ​ഴ്ച്ച​ക​ൾ സ​മ​ർ​പ്പി​ച്ചു സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തും വ​ള​രെ നാ​ട​കീ​യ​മാ​യി æട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


ഹൈ​സ്കൂ​ൾ കുട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​രോ​ൾ​ഗാ​ന​മ​ൽ​സ​ര​ത്തി​ൽ ബ്ലൂ ​ടീം സ​മ്മാ​നം നേ​ടി. സ​മ്മാ​നാ​ർ​ഹ​മാ​യ ടീ​മിë​ള്ള പാ​രി​തോ​ഷി​കം സാ​ന്താ​ക്ലോ​സ് ന​ൽ​കി. ഇ​ട​വ​ക​യി​ലെ മ​ല​യാ​ളം​ഇം​ഗ്ലീ​ഷ് ഗാ​യ​ക​സം​ഘം ലീ​ഡ​ർ​മാ​രാ​യ ഷൈ​ൻ തോ​മ​സ്, കാ​ര​ളി​ൻ ജോ​ർ​ജ്, സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ മ​ൽ​സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. ജീ​സ​സ് ബ​ർ​ത്ത്ഡേ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​രീ​ഷ് ഹാ​ളും, സ്റ്റേ​ജും, മ​താ​ധ്യാ​പ​ക​രും, പി​ടി​എ വോ​ള​ന്‍റി​യ​ർ​മാ​രും​കൂ​ടി ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ചി ì. പു​ൽ​ക്കൂ​ടും, ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു ഫാ. കു​ര്യാ​ക്കോ​സ് കന്പ​ക്കീ​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

കൈ​ക്കാ​രന്മാ​രാ​യ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, രാ​ജു പ​ട​യാ​റ്റി​ൽ, ജോ​ർ​ജ് വി. ​ജോ​ർ​ജ്, തോ​മ​സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, പി. ​ടി. എ. ​പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​മു​ട്ടം, ജ​യി​ൻ സ​ന്തോ​ഷ്, മ​താ​ധ്യാ​പ​ക​ർ, ഇ​ട​വ​ക​സ​മൂ​ഹം, സാ​ന്താ​ക്ലോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ. കു​ര്യാ​ക്കോ​സ് ന്പ​ക്കീ​ൽ ജീ​സ​സി​ന്‍റെ ജന്മദി​ന​കേക്ക് മു​റി​ച്ച് കുട്ടി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രീ​കെ മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള 250 ൽ ​പ​രം മ​ത​ബോ​ധ​ന​സ്കൂ​ൾ കുട്ടി​ക​ളും, മ​താ​ധ്യാ​പ​കന്മാരും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജ​യി​ൻ സ​ന്തോ​ഷ് കോ​റി​യോ​ഗ്ര​ഫി ചെ​യ്ത് രം​ഗ​ത്ത​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് ഷോ
​എ​ല്ലാ​വ ം ആ​സ്വ​ദി​ച്ചു. മേ​രി​യു​ടെ​യും, ജോ​സ​ഫി​ന്‍റെ​യും റോ​ൾ ഭം​ഗി​യാ​യി അ​ഭി​ന​യി​ച്ച ജോ​മോ​ൻ ജോ​ണ്‍/​സി​മ്നി ദ​ന്പ​തി​ക​ൾ​ക്ക് ന​ല്ല അ​ഭി​ന​യ​ത്തിന് തിരുകു​ടൂം​ബ​ത്തി​ന്‍റെ രൂ​പം പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കി ആ​ദ​രി​ച്ചു. മ​താ​ധ്യാ​പി​ക​കൂ​ടി​യാ​യ ക്രി​സ്റ്റീ​ൻ ജോ​സ​ഫ് സാ​ന്താ​ക്ലോ​സാ​യി വേ​ഷ​മി​ട്ടു. ജാ​സ്മി​ൻ ചാ​ക്കോ, മ​ഞ്ജു ചാ​ക്കോ, ഷീ​ബാ സോ​ണി, ജി​റ്റി തോ​മ​സ്, സി.​സി.​ഡി പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​വാ സ​ന്തോ​ഷ്, നി​ക്കോ​ൾ മാ​ത​ണ്ട, അ​ബി​ഗെ​യി​ൽ ചാ​ക്കോ, ജ​റി വി​ള എ​ന്നി​വ​ർ സ്റ്റേ​ജ് മാ​നേ​ജ് ചെ​യ്തു. എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ ശ​ബ്ദ​വെ​ളി​ച്ച നി​യ​ന്ത്ര​ണ​വും, ബി​നു പൊ​രി​യാ​ത്ത് ഫോ​ട്ടോ​ഗ്ര​ഫി​യും നി​ർ​വ​ഹി​ച്ചു. ജോ​സ് മാ​ളേ​യ്ക്ക​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ