• Logo

Allied Publications

Americas
ഡാളസിൽ കാണാതായ പെരുന്പാന്പിനെ ആറു മാസത്തിനു ശേഷം ഓസ്റ്റിനിൽ കണ്ടെത്തി
Share
ഡാളസ്: ഡാളസിൽ നിന്നും ആറു മാസം മുൻപ് കാണാതായ 16 അടി നീളമുള്ള പെരുന്പാന്പിനെ കണ്ടെത്തിയത് ഓസ്റ്റിനിലുള്ള ഒരു വീടിന്‍റെ ഗാരേജിൽ നിന്ന്. ഓസ്റ്റിനിലുള്ള ചില വീട്ടുകാർ ഓസ്റ്റിൻ മൃഗസംരക്ഷണകേന്ദ്രത്തിൽ വിളിച്ചു പതിനാറ് അടിയുള്ള പെരുന്പാന്പിനെ പിടിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഓസ്റ്റിൻ മൃഗശാലാധികൃതർ അറിയിച്ചു.

ജൂലൈ മാസം മുതൽ പല സ്ഥലങ്ങളിലും ഈ പെരുന്പാന്പിനെ കണ്ടതായി പലരും സെന്‍ററിൽ വിളിച്ചു പറഞ്ഞിരുന്നു. ഗാരേജിൽ നിന്നും പിടികൂടിയ പെരുന്പാന്പിനെ പിന്നീടു ഓസ്റ്റിനിലുള്ള മൃഗശാലയിൽ കൊണ്ടുവന്നു. പിന്നീടു നടത്തിയ അന്വേഷണത്തിൽ ഈ പെരുന്പാന്പ് ഡാളസിലെ ഒരു വീട്ടുടമസ്ഥന്േ‍റതാണെന്ന് കണ്ടെത്തി. മൃഗശാലാധികൃതർ ഇയാളുമായി ബന്ധപ്പെട്ടു.

ആറു മാസം മുൻപ് ഡാളസിൽ നിന്നും പെരുന്പാന്പിനെ ഒരു ചാക്കിൽ കെട്ടിയശേഷം കാറിന്‍റെ പുറകിലുള്ള സീറ്റിൽ വെച്ചിരുന്നു. വഴിക്കുവെച്ചു കാറിനു ഒരു അപകടം സംഭവിച്ചു. ഈസമയം ആരോ കാറിനകത്തു സൂക്ഷിച്ചിരുന്ന ചാക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ചാക്കിലുള്ളത് എന്താണെന്ന് അയാൾ അറിഞ്ഞിരുന്നില്ലാ എന്നാണ് ഉടമസ്ഥന്‍റെ നിഗമനം. എന്തായാലും പെരുന്പാന്പിനെ തിരികെ പിടിക്കാൻ ഉടമസ്ഥൻ ഡാളസിൽ നിന്നും ഓസ്റ്റിനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ