• Logo

Allied Publications

Europe
വാ​ഗ്ദ​ത്ത പൈ​ത​ൽ: വേ​റി​ട്ടൊ​ഴു​കു​ന്ന ക്രി​സ്മ​സ് ആ​ൽ​ബം
Share
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ​കൊ​ണ്ട് നി​റ​സാ​ന്നി​ധ്യ​മാ​യ കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് 1999 (പൈ​ത​ലാ​മു​ണ്ണി​ക്ക് ഇ​ട​യ​ർ​പാ​ടും, രാ​ധി​ക തി​ല​ക് ), (മ​ണ്ണി​ലെ പു​ല്ലി​ൽ, റോ​സി​ലി​ൻ അ​ടു​കാ​ണി​ൽ), 2015 (ബേ​ത്ല​ഹേ​മി​ലെ പു​ൽ​ക്കൂ​ട്ടി​ൽ, ശ്രേ​യ​കു​ട്ടി ), 2019 (ഇ​ന്നു പി​റ​ന്നാ​ൾ പൊ​ന്നു​പി​റ​ന്നാ​ൾ, ശ്രേ​യ​ക്കു​ട്ടി) 2020 (വ​ച​ന​ത്തി​ൻ നി​റ​കു​ടം, സി​സി​ലി) ലെ ​ഹി​റ്റ് ക്രി​സ്മ​സ് ആ​ൽ​ബ​ങ്ങ​ൾ​ക്കു ശേ​ഷം പ്ര​വാ​സി​ ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സി​നെ ധ​ന്യ​മാ​ക്കാ​ൻ അ​ണി​യി​ച്ചൊ​രു​ക്കി​യ സ്നേ​ഹോ​പ​ഹാ​രം, "വാ​ഗ്ദ​ത്ത പൈ​ത​ൽ' ​എ​ന്ന ആ​ൽ​ബം കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത് ജ​ർ​മ​നി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​യാ​ണ്. സം​ഗീ​തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യും, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​നോ​യ് വ​ർ​ഗീ​സു​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത്. യു​വ​ഗാ​യ​ക പ്ര​തി​ഭ​ക​ളാ​യ ലി​ബി​ൻ സ്ക​റി​യ, ശ്വേ​ത അ​ശോ​ക് എ​ന്നി​വ​രാ​ണ് മ​നോ​ഹ​ര​മാ​യ ഈ ​യു​ഗ്മ​ഗാ​നം ആ​ല​പി​ച്ചി​രി​യ്ക്കു​ന്ന​ത്. ജെ​നി​ഫ​ർ, സാ​ന്ദ്ര & ആ​ഷ്ലി എ​ന്ന​വ​രാ​ണ് കോ​റ​സ്.

ഗാ​ന​രൂ​പ​ക​ൽ​പ്പ​ന (മി​ക്സിം​ഗ്) ഷി​യാ​സ് മ​നോ​ലി​ൽ(​മെ​ട്രോ സ്റ്റു​ഡി​യോ കൊ​ച്ചി), ക്യാ​മ​റ നി​ഖി​ൽ അ​ഗ​സ്റ​റി​ൻ, വീ​ഡി​യോ ഫൈ​ന​ൽ ക​ട്ട്സ് റോ​ബി​ൻ ജോ​സ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ് ആ​ൽ​ബം കോ ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത്.

കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ​ൻ​സ് കു​ന്പി​ളു​വേ​ലി​ൽ, ജോ​യ​ൽ കു​ന്പി​ളു​വേ​ലി​ൽ, ഷീ​ന കു​ന്പി​ളു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

ലോ​ക​ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ആ​ഗ​മ​നം വി​ളി​ച്ചോ​തു​ന്ന ആ​ഹ്ളാ​ദ തി​ര​ത​ല്ല​ലി​ൽ ചാ​ലി​ച്ചെ​ടു​ത്ത സ്വ​ർ​ഗീ​യ ക​രോ​ൾ ഗാ​ന​വി​രു​ന്നി​ലേ​ക്ക് പു​തു​പു​ത്ത​ൻ ഈ​ണ​വു​മാ​യി ന്ധ​വാ​ഗ്ദ​ത്ത പൈ​ത​ൽ ന്ധ ​എ​ന്ന യു​ഗ്മ​ഗാ​നം ഒ​രു​ക്കാ​ൻ ജോ​സ് കു​ന്പി​ളു​വേ​ലി​യും, ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യും, ഗാ​യ​ക​രാ​യ ലി​ബി​ൻ സ്ക​റി​യ, ശ്വേ​ത അ​ശോ​ക് എ​ന്നി​വ​ർ കൈ​കോ​ർ​ത്ത​പ്പോ​ൾ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക്രി​സ്മ​സ് ഗാ​ന​മാ​യി മാ​റി​യി​രി​യ്ക്ക​യാ​ണ്. ഗാ​ന​ത്തി​ന്‍റെ സൗ​ണ്ട് മി​ക്സിം​ഗ് ഏ​റ്റ​വും മി​ക​ച്ച​തും,വി​ഡി​യോ 4 കെ ​ക്വാ​ളി​റ്റി​യി​ലാ​ണ് ത​യ്യാ​റാ​ക്കി​യി​രി​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ആ​ൽ​ബം കാ​തി​നും ക​ണ്ണി​നും ഏ​റ്റ​വും സു​ഖ​ക​ര​മാ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​ണ്. കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ അ​റു​പ​ത്തി​നാ​ലാ​മ​ത്തെ ക്രി​സ്തീ​യ ആ​ൽ​ബ​മാ​ണ് "വാ​ഗ്ദ​ത്ത പൈ​ത​ൽ​'.


മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.