• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ സി​റ്റി ചെ​ക്ക് ഇ​ൻ നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു
Share
അ​ബു​ദാ​ബി : ക്രി​സ്മ​സ് , പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ പ്ര​മാ​ണി​ച്ച് സി​റ്റി ചെ​ക്ക് ഇ​ൻ സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ൻ സ​ർ​വീ​സ് അ​റി​യി​ച്ചു.

ഒ​രു യാ​ത്ര​ക്കാ​ര​ന് ഇ​നി മു​ത​ൽ സി​റ്റി ടെ​ർ​മി​ന​ലി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന​തി​ന് 35 ദി​ർ​ഹം ന​ൽ​കി​യാ​ൽ മ​തി. മു​ൻ​പ് 45 ദി​ർ​ഹ​മാ​യി​രു​ന്നു നി​ര​ക്ക്.​ഡി​സം​ബ​ർ 21 മു​ത​ൽ പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​യി. കു​ട്ടി​ക​ൾ​ക്ക് 25 ദി​ർ​ഹ​മാ​ണ് നി​ര​ക്ക്. യാ​ത്ര​ക്ക് 24 മ​ണി​ക്കൂ​ർ മു​ൻ​പ് മു​ത​ൽ 4 മ​ണി​ക്കൂ​ർ മു​ൻ​പ് വ​രെ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം. ബാ​ഗേ​ജു​ക​ൾ ഇ​വി​ടെ ന​ൽ​കി ബോ​ർ​ഡിം​ഗ് കാ​ർ​ഡ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്നും ര​ക്ഷ​പെ​ടാം എ​ന്ന​താ​ണ് സി​റ്റി ടെ​ർ​മി​ന​ലി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്.

എ​ത്തി​ഹാ​ദ് , വി​സ് എ​യ​ർ, ഈ​ജി​പ്റ്റ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് നി​ല​വി​ൽ സി​റ്റി ചെ​ക്ക് ഇ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മൂ​ന്ന് ഇ​ന്ത്യ​ൻ വി​മാ​ന​ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു വി​മാ​ന​ക്ക​ന്പ​നി​ക​ൾ കൂ​ടി ഉ​ട​ൻ സി​റ്റി ടെ​ർ​മി​ന​ലി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും മൊ​റാ​ഫി​ക് ഏ​വി​യേ​ഷ​ൻ സ​ർ​വീ​സ് അ​റി​യി​ച്ചു. അ​ബു​ദാ​ബി ക്രൂ​യി​സ് ടെ​ർ​മി​ന​ലി​ലാ​ണ് സി​റ്റി ചെ​ക്ക് ഇ​ൻ സേ​വ​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 മ​ണി വ​രെ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

‘മ​ഴ​വി​ല്ല് 2023’ ചി​ത്ര ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ
മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം: അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി.
അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ മ​ഴ​വി​ല്ല് 2023 പ്രോ​ഗ്രാം തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​
കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
വ​ത്തി​ക്കാ​ന്‍ സിറ്റി: ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) ഫ​ർ​വാ​നി​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ
ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം.
മ​നാ​മ: ഇ​ന്ത്യ​യി​ൽ ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.