• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വാ​ണി​ജ്യ​വ​ൽ​ക​രി​ക്ക​പ്പെ​ടു​ക​യും ക്രി​സ്തു​വി​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​വു​ക​യും ചെ​യു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്മ​സി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ലി​റ്റ​ൽ ഫ്ള​വ​ർ മി​ഷ​ൻ ലീ​ഗ് അ​ഥ​വാ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് എ​ന്ന സം​ഘ​ട​ന. ഇ​തി​നാ​യി ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന്ധ​ഗ്ലോ​റി​യ ഇ​ൻ എ​സ്‌​സി​ൽ​സി​സ്ന്ധ എ​ന്ന പേ​രി​ൽ ഒ​രു പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

നാ​ലു മു​ത​ൽ 12ാം ഗ്രേ​ഡു​വ​രെ​യു​ള്ള മ​ത​ബോ​ധ​ന ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഒ​ന്നു​ചേ​ർ​ന്ന് ഓ​രോ ഭ​വ​ന​ത്തി​ലും പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് രൂ​പ​താ സ​മി​തി​ക്ക് അ​യ​ക്കു​ക​യും വേ​ണം. ഏ​റ്റ​വും ന​ന്നാ​യി പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് മേ​ഖ​ലാ ത​ല​ത്തി​ലും രൂ​പ​താ ത​ല​ത്തി​ലും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

ഉ​ണ്ണി​യേ​ശു​വി​നു പു​ൽ​ക്കൂ​ട് ഒ​രു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വ​സി​ക​ളെ​യും ഫ്രാ​ൻ​സി​സ് പാ​പ്പാ​യും ഈ​യി​ടെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ക്രി​സ്തു​വാ​ണ് ക്രി​സ്മ​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നും ക്രി​സ്തു​വി​ന്‍റെ ജ​ന​ന​തി​രു​നാ​ളാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തു​മെ​ന്നു​മു​ള്ള വ​സ്തു​ത ഏ​വ​രേ​യും ഓ​ർ​മ​പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പു​ൽ​ക്കൂ​ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ