• Logo

Allied Publications

Americas
നേ​ർ​മ പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ 31 ന്
Share
എ​ഡ്മി​ന്‍റ​ണ്‍: എ​ഡ്മി​ന്‍റ​ണ്‍ റീ​ജ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നേ​ർ​മ) 2023 പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ബാ​ൽ​വി​ൻ ഹാ​ൾ അ​ണി​ഞ്ഞൊ​രു​ങ്ങി.

പു​തു​വ​ർ​ഷം പ്ര​തീ​ക്ഷ​ക​ളു​ടെ​താ​ണ്, ജീ​വി​ത​ത്തി​ൽ മ​നോ​ഹ​ര​മാ​യ ഏ​ടു​ക​ൾ തു​ന്നി​ചേ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ഓ​രോ പ്ര​തീ​ക്ഷ​ക​ളും. ഓ​രോ പു​തു​വ​ർ​ഷ​വും ഒ​ത്തു​ചേ​ര​ലു​ക​ളോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ര​സ്പ​രം സ​ന്തോ​ഷം പ​ങ്കി​ട്ടും പ്ര​തീ​ക്ഷ​ക​ൾ കൈ​മാ​റി​യു​മാ​ണ് ഓ​രോ പു​തു വ​ർ​ഷ​ത്തെ​യും വാ​രി​പ്പു​ണ​രു​ന്ന​ത്. ക​ഴി​ഞ്ഞു​പോ​കു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​യ ഒ​രു വ​ർ​ഷ​മാ​ണ്, ക​ഴി​ഞ്ഞു​പോ​കു​ന്ന വ​ർ​ഷ​ത്തി​ലെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളെ ചേ​ർ​ത്ത് പി​ടി​ച്ചു​കൊ​ണ്ട് ന​മു​ക്ക് പു​തി​യ വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാം.

എ​ഡ്മി​ന്‍റ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി​ക​ൾ​ക്കാ​യി നേ​ർ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന ന്യൂ ​ഇ​യ​ർ സ്പെ​ഷ്യ​ൽ ആ​ഘോ​ഷം ഡി​സം​ബ​ർ 31നു ​വൈ​കി​ട്ടു 6 മു​ത​ൽ ബാ​ൽ​വി​ൻ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​നോ​ഹ​ര​മാ​യ സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ആ​വേ​ശ​ക​ര​മാ​യ മാ​ജി​ക്ഷോ​യും,സ്വാ​ദി​ഷ്ട​മാ​യ വി​ഭ​വ​ങ്ങ​ളും, അ​നേ​കം സ​മ്മാ​ന​ങ്ങ​ളും നി​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. ത്ര​സി​പ്പി​ക്കു​ന്ന ഡി​ജെ ഡാ​ൻ​സ് അ​ക​ന്പ​ടി​ക​ളോ​ടെ ന്യൂ ​ഇ​യ​ർ കൗ​ണ്ട് ഡൗ​ണോ​ടെ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു അ​സു​ല​ഭ അ​വ​സ​ര​മാ​ണ് നേ​ർ​മ ഇ​ത്ത​വ​ണ എ​ഡ്മ​ണ്‍​ട​ണ്‍ മ​ല​യാ​ളി​ക​ൾ​ക്കാ​യി കാ​ത്തു​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പു​തു​വ​ത്സ​ര​ത്തി​ൽ എ​ല്ലാ ല​ക്ഷ്യ​ങ്ങ​ളും നേ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും വി​ജ​യ​വും പു​തി​യ ഉ​യ​ര​ങ്ങ​ളും കൊ​ണ്ട് ന​ൻ​മ​നി​റ​ഞ്ഞ ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ ന​ല്ല നാ​ളു​ക​ൾ നി​ങ്ങ​ൾ​ക്കു​ണ്ടാ​ക​ട്ടെ​യെ​ന്നും നേ​ർ​മ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ക്കു​ന്നു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ