• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ മു​സ​ഫ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ മു​സ​ഫ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക ഗാ​യ​ക​സം​ഘം ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന​സ​ഖ്യം, സേ​വി​കാ​സം​ഘം, യൂ​ത്ത് ഫോ​റം സ​ണ്‍​ഡേ സ്കൂ​ൾ, ടീ​ൻ​സ് ഫോ​റം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളും, ദൃ​ശ്യ ആ​വി​ഷ്കാ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ​യും, മ​നോ​ഹ​ര​മാ​യ വ​ലി​യ പു​ൽ​ക്കൂ​ടും ക​രോ​ളി​ന്‍റെ വി​സ്മ​യ കാ​ഴ്ച​യാ​യി. ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ട്ര​സ്റ്റി പ്ര​വീ​ണ്‍ കു​ര്യ​ൻ , സെ​ക്ര​ട്ട​റി അ​ജി​ത് എ ​ചെ​റി​യാ​ൻ , ക​ണ്‍​വീ​ന​ർ​മാ​രാ​യ റൂ​ൻ​സി ജോ​ണ്‍, കാ​ൽ​വി​ൻ മാ​ത്യു, റോ​ജി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത