• Logo

Allied Publications

Americas
മി​സോ​റി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ​ദ​വി​യി​ൽ വി​വേ​ക് മാ​ലി​ക്കി​ന് നി​യ​മ​നം
Share
മി​സോ​റി: മി​സോ​റി സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ​ദ​വി​യി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി വി​വേ​ക് മാ​ലി​ക്കി​നെ നി​യ​മി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ഗ​വ​ർ​ണ​ർ മൈ​ക്ക് പാ​ർ​സ​നാ​ണ് ന​ട​ത്തി​യ​ത്.

മാ​ലി​ക്കി​ന്‍റെ നി​യ​മ​നം അ​ടു​ത്ത ത​ല​മു​റ​യ്ക്ക് ആ​വേ​ശം പ​ക​രു​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​ടെ മ​ഹ​ത്വ​ത്തി​ന്‍റെ പ്ര​ചോ​ദ​നം എ​ന്നും അ​മേ​രി​ക്ക​ൻ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് എ​ത്തി​ച്ചേ​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രി​ലാ​ണെ​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് റീ​ഗ​ന്‍റെ വാ​ക്കു​ക​ൾ ഗ​വ​ർ​ണ​ർ ആ​വ​ർ​ത്തി​ച്ചു.

നി​യ​മ​പ​ര​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​വ​ർ​ക്ക് വി​വേ​ക് ന​ൽ​കി വ​രു​ന്ന സേ​വ​നം വി​ല മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പ​ദ​വി ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. ഇ​ത് മ​ഹാ​ഭാ​ഗ്യ​മാ​യി ക​ണ​ക്കാ​ക്കു​ന്നു എ​ന്നും വി​വേ​ക് പ​റ​ഞ്ഞു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​