• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ങ്കി പോ​ക്സ് വ്യാ​പ​ക​മാ​കു​ന്നു
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ മ​ങ്കി പോ​ക്സ് വ്യാ​പ​ക​മാ​കു​ക​യും ര​ണ്ടു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്ത​താ​യി ഡാ​ള​സ് കൗ​ണ്ടി ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ണ്‍ സ​ർ​വീ​സ് ഒൗ​ദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. നാ​ൽ​പ​തു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​ർ ര​ണ്ടു പേ​രും.

ഒ​ക്ടോ​ബ​ർ ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് മ​ര​ണം ന​ട​ന്ന​തെ​ങ്കി​ലും ഈ ​ആ​ഴ്ച​യാ​ണ് ഡാ​ള​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ മ​ങ്കി പോ​ക്സാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഡി​സം​ബ​ർ 20 വ​രെ ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം 851 മ​ങ്കി പോ​ക്സ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 839 പേ​ർ പു​രു​ഷ·ാ​രും 12 സ്ത്രീ​ക​ളു​മാ​ണ്. ഇ​തി​ൽ പ​തി​നെ​ട്ടു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ്.

മ​ങ്കി പോ​ക്സ് വാ​ക്സീ​ൻ രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)