• Logo

Allied Publications

Middle East & Gulf
വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ൻ പ​വ​ർ അ​തോ​റി​റ്റി
Share
കു​വൈ​റ്റ് സി​റ്റി: സ്വ​കാ​ര്യ, ഗാ​ർ​ഹി​ക മേ​ഖ​ല​ക​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും തൊ​ഴി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളാ​ണ് ഏ​ർ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​റ്റ് സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് മേ​ധാ​വി ഖാ​ലി​ദ് അ​ൽ അ​ജ്മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന 15 എം​ബ​സി​ക​ളു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും ലേ​ബ​ർ അ​റ്റാ​ഷെ​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ, തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​തോ​റി​റ്റി പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ഷെ​ൽ​ട്ട​റി​ൽ ന​ൽ​കു​ന്ന സം​യോ​ജി​ത സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മേ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ പ​ങ്ക് എം​ബ​സി പ്ര​തി​നി​ധി​ക​ൾ​ക് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ പെ​ട്ട് ക​ഴി​യു​ന്ന പു​രു​ഷ​ൻ​മാ​ർ​ക്കാ​യി പു​തി​യ ഷെ​ൽ​ട്ട​ർ തു​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം, നി​യ​മ​വി​രു​ദ്ധ​മാ​യി കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ​ക്കും തൊ​ഴി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്കു​മെ​തി​രാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി