• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ "​പ​രി​ശു​ദ്ധ​ൻ പ​രി​ശു​ദ്ധ​ർ​ക്ക്' എ​ന്ന ര​ണ്ടാ​മ​ത് പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ (202227) ആ​ദ്യ പ്ര​തി പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ നി​യു​ക്ത പ്രീ​ഫെ​ക്ട് ആ​ർ​ച്ച് ബി​ഷ​പ് ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ല​ണ്ട​നി​ലെ യു​ക്രെ​നി​യ​ൻ ക​ത്തോ​ലി​ക്കാ രൂ​പ​താ മെ​ത്രാ​ൻ കെ​ന്നെ​ത് നൊ​വാ​കൊ​സ്കി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

2020 22 കാ​ല​യ​ള​വി​ലെ ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ അ​പ്പ​സ്തോ​ലി​ക് നു​ണ്‍​ഷ്യോ ആ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ആ​ർ​ച്ച് ബി​ഷ​പ് ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി പ്രീ​ഫെ​ക്ട് ആ​യി ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി റോ​മി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് മെ​ത്രാ​ൻ സ​മി​തി ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.

വെ​സ്റ്റ് മി​ൻ​സ്റ്റ​ർ ക​ത്തീ​ഡ്ര​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സ്തു​ത പ​രി​പാ​ടി മെ​ത്രാ​ൻ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ വി​ൻ​സെ​ന്‍റ് നി​ക്കോ​ള​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ന​ത് ആ​രാ​ധ​ന​ക്ര​മം, ദൈ​വ​ശാ​സ്ത്രം, ആ​ധ്യാ​ത്മി​ക​ത, ശി​ക്ഷ​ണ​ക്ര​മം , സം​സ്കാ​രം തു​ട​ങ്ങി​യ​വ വ​രു​ന്ന അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠി​ക്കാ​നും , ന​ട​പ്പി​ലാ​ക്കാ​നും ഉ​ത​കു​ന്ന രീ​തി​യി​ൽ താ​യാ​റാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ഈ ​പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ