• Logo

Allied Publications

Europe
ബ്രി​ട്ട​നി​ലെ ന​ഴ്സിം​ഗ് സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കൈ​ര​ളി യു​കെ
Share
ല​ണ്ട​ൻ: ന​ഴ്സിം​ഗ് സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ല​ണ്ട​നി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ കൈ​ര​ളി യു​കെ പ്ര​തി​നി​ധി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ​ൻ, ദേ​ശീ​യ ക​മ്മ​റ്റി അം​ഗം ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വും എം.​പി​യു​മാ​യ ജോ​ണ്‍ മ​ക്ഡൊ​ണ​ൽ ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച കൈ​ര​ളി​യു​ടെ സാ​ന്നി​ദ്ധ്യം ശ്ര​ദ്ദേ​യ​മാ​യി.

ര​ണ്ടാം പാ​ദ 12 മ​ണി​ക്കൂ​ർ സ​മ​ര​ത്തി​ന് കേം​ബ്രി​ഡ്ജ്, ബി​ർ​മ്മി​ങ്ഹാം എ​ന്നി​വി​ട​ങ്ങ​ളി​ൽ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ പി​ക്ക​റ്റ് പോ​യി​ന്‍റി​ൽ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ദേ​ശീ​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​തി​ഭാ കേ​ശ​വ​ൻ കേം​ബ്രി​ഡ്ജി​ലും, അ​ഞ്ജ​ന എ​ലി​സ​ബേ​ത്ത് ബി​ർ​മിം​ഗ്ഹാ​മി​ലും പ​ങ്കെ​ടു​ത്തു.

ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് ബ​ഹു​ജ​ന ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച പൊ​തു​സ​മൂ​ഹ​ത്തി​നും കൈ​ര​ളി ദേ​ശീ​യ ക​മ്മ​റ്റി ന​ന്ദി അ​റി​യി​ച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ