• Logo

Allied Publications

Americas
ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ധ്യ​മ​ശ്രീ പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഫൊ​ക്കാ​ന​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ​ശ്രീ അ​വാ​ർ​ഡ് പ​രി​പാ​ടി​യു​ടെ പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ.

2023 ജ​നു​വ​രി 6 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6ന് ​കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ വാ​ഷിം​ഗ്ട​ണ്‍ ഡി​സി കേ​ന്ദ്ര​മാ​യു​ള്ള പ്ര​മു​ഖ​വ്യ​വ​സാ​യി എ​ന്ന​തി​ന് പു​റ​മെ മാ​ധ്യ​മ​സം​രം​ഭ​ക​നു​മാ​ണ്. കൈ​ര​ളി ടി​വി​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്ന ബാ​ബു സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കു​വേ​ണ്ടി ര​ണ്ടു പ​ത്ര​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്. മെ​ട്രോ​പൊ​ളി​റ്റ​ൻ ഡി​സി​യി​ലെ എ​ക്സ്പ്ര​സ് ഇ​ന്ത്യ, ഇ​ന്ത്യ ദി​സ് വീ​ക്ക് എ​ന്നി​വ. കൈ​ര​ളി ടി​വി​യി​ൽ 88 എ​പ്പി​സോ​ഡു​ക​ളി​ലാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്ത ഷാ​ജി എം. ​സം​വി​ധാ​നം ചെ​യ്ത സ​മ്മ​ൻ ഇ​ൻ അ​മേ​രി​ക്ക​യു​ടെ നി​ർ​മാ​താ​വു​മാ​യി​രു​ന്നു.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ ദ​ർ​ശ​ൻ ടി​വി​യു​ടെ സ്ഥാ​പ​ക പ്രൊ​ഡ്യൂ​സ​ർ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം, രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​ണ്. ബി​സി​ന​സ്, മാ​ധ്യ​മ, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്ത​മു​ദ്ര​പ​തി​പ്പി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യ ബാ​ബു സ്റ്റീ​ഫ​നെ അ​ടു​ത്തി​ടെ തേ​ടി​യെ​ത്തി​യ​ത് വാ​ഷിം​ഗ്ട​ണ്‍ ഡി​സി മേ​യ​റു​ടെ ആ​ദ​ര​മാ​ണ്. അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ബി​സി​ന​സ് സം​രം​ഭ​ക​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി മേ​യ​ർ​ന​ട​ത്തി​യ ചൈ​നാ യാ​ത്രാ ഡെ​ലി​ഗേ​ഷ​നൊ​പ്പം ഡോ. ​ബാ​ബു സ്റ്റീ​ഫ​നും ഉ​ണ്ടാ​യി​രു​ന്നു.

ബാ​ബു സ്റ്റീ​ഫ​ൻ ഡി.​സി ഹെ​ൽ​ത്ത്കെ​യ​ർ ഐ​എ​ൻ​സി​യു​ടെ സി​ഇ​ഒ​യും എ​സ്.​എം റി​യാ​ലി​റ്റി എ​ൽ​എ​ൽ​സി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

വാ​ഷിം​ഗ്ട​ണി​ൽ നി​ന്ന് എം​ബി​എ നേ​ടി​യ ഇ​ദ്ദേ​ഹം 2006ൽ ​പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കി. ഇ​ന്തോ​അ​മേ​രി​ക്ക​ൻ ക​മ്യൂ​ണി​റ്റി​യി​ൽ പ​ല നേ​തൃ​സ്ഥാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് വ​ർ​ഷം ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഏ​കോ​പ​ന​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് കോ​ണ്‍​ഗ്ര​ഷ​ണ​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ അം​ഗ​വും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ (എ​ഫ്ഐ​എ) റീ​ജി​യ​ണ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ (എ​ഐ​എ) പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്