• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ഭ ഡി​സം​ബ​ർ 21ന് ​സ​ഭാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു
Share
ന്യു​യോ​ർ​ക്ക്: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ യേ​ശു ക്രി​സ്തു​വി​ന്‍റെ ദൗ​ത്യ​വു​മാ​യി ഭാ​ര​ത​ത്തി​ൽ വ​ന്ന​തോ​ർ​ത്ത് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നും സ​ഭ​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 21ന് ​സ​ഭാ ദി​ന​മാ​യി ആ​ച​രി​ച്ചി​രി​ക്കു​ന്നു. സ​ഭാ ദി​ന​മാ​യി വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന ഡി​സം​ബ​ർ 21നു ​മാ​ർ​ത്തോ​മാ സ​ഭ​യി​ൽ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ്രാ​ർ​ഥ​നാ​ദി​ന​മാ​യി വേ​ർ​തി​രി​ച്ചു മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യോ, പ്രാ​ർ​ഥ​നാ ശൃം​ഖ​ല​യോ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് മ​ർ​ത്തോ​മ മെ​ത്രാ​പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ സ്വ​ത്ത് സ​ഭാം​ഗ​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​വും ക​ണ്ണു​നീ​രോ​ടു കൂ​ടി​യ പ്രാ​ർ​ഥ​ന​യു​മാ​ണ് സ​ഭ​യു​ടെ പു​തു​ക്ക​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ആ​ത്മീ​യ ഉ​ണ​ർ​വി​നും ദൈ​വ ജ​ന​ത്തി​ന്‍റെ വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ അ​നി​വാ​ര്യ​മാ​ണെ​ന്നും മെ​ത്രാ​പോ​ലീ​ത്ത പ​റ​ഞ്ഞു.

സ​ഭ​ക്ക് നാ​ലു എ​പ്പി​സ്കോ​പ്പാ​മാ​രെ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടും ഭ​യ​ഭ​ക്തി​യോ​ടും പ്രാ​ർ​ഥ​ന​യോ​ടും എ​പ്പി​സ്കോ​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തി​ന് സ​ഭാം​ഗ​ങ്ങ​ൾ പ്ര​ത്യേ​കം പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നും തി​രു​മേ​നി അ​ഭ്യ​ർ​ത്ഥി​ച്ചു. ഡി​സം​ബ​ർ 21 വൈ​കി​ട്ടു എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും കു​ടും​ബ പ്രാ​ർ​ത്ഥ​ന മ​ദ്ധ്യേ സ​ഭ​യേ​യും സ​ഭ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും പ്ര​വ​ർ​ത്ത​ക​രേ​യും ഓ​ർ​ത്തു പ്രാ​ർ​ഥി​ക്ക​ണം.

സ​ഭാ​ദി​ന​ത്തി​ൽ ആ​രാ​ധ​നാ മ​ധ്യേ ല​ഭി​ക്കു​ന്ന സ്ത്രോ​ത്ര കാ​ഴ്ച സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് എ​പ്പി​സ്കോ​പ്പ​ൽ ഫ​ണ്ടി​ലേ​ക്ക് വേ​ർ​തി​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തു സ​ഭാ ഓ​ഫി​സി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​തു​മാ​ണെ​ന്നും തി​രു​മേ​നി ആ​വ​ശ്യ​പ്പെ​ട്ടു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.