• Logo

Allied Publications

Middle East & Gulf
മാ​ധ്യ​മ രം​ഗം കാ​ലോ​ചി​ത​മാ​യി മാ​റ​ണം: ശ​ശി കു​മാ​ർ
Share
കു​വൈ​റ്റ് സി​റ്റി: സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ വി​കാ​സ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ മാ​ധ്യ​മ രം​ഗ​ത്ത് ഉ​ണ്ടാ​വ​ണ​മെ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. ന്ധ​കേ​ര​ള​പ്ര​സ് ക്ല​ബ് കു​വൈ​റ്റി​ന്‍റെ’ മാ​ധ്യ​മ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ച്ച​ടി​യി​ൽ നി​ന്നും ചി​ത്ര​ങ്ങ​ളി​ലേ​ക്കും ഡി​ജി​റ്റ​ലി​ലേ​ക്കും മാ​ധ്യ​മ മേ​ഖ​ല വി​കാ​സം പ്രാ​പി​ച്ചു.

വാ​യ​ന​ക്കാ​രു​ടെ​യും കേ​ൾ​വി​ക്കാ​രു​ടേ​യും വി​ശ്വാ​സ​മാ​ർ​ജി​ച്ച് ല​ഭ്യ​മാ​യ സാ​ങ്കേ​തി​ക​ത എ​ങ്ങ​നെ പ്ര​യോ​ഗി​ക​മാ​ക്കും എ​ന്ന​താ​ണ് ഇ​ന്ന് മാ​ധ്യ​മ​രം​ഗം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്നും ഏ​ഷ്യാ​നെ​റ്റ് സ്ഥാ​പ​ക​അം​ഗം കൂ​ടി​യാ​യ ശ​ശി​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ല​ഭ്യ​ത പ്ര​വാ​സി​ക​ളി​ലെ ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ സ​ജീ​വ​മാ​യ ഇ​ക്കാ​ല​ത്ത് ആ​ധി​കാ​രി​ക​മാ​യ വാ​ർ​ത്ത​ക​ൾ​ക്ക് വ്യ​വ​സ്ഥാ​പി​ത മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​വ​ലം​ബ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക​ത്മാ​ക്കി.

ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ ക​ർ​ത്ത​വ്യ​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് അ​തി​ഥി​യാ​യെ​ത്തി​യ മ​നോ​ര​മ ചാ​ന​ലി​ലെ സീ​നി​യ​ർ ന്യൂ​സ് പ്രൊ​ഡ്യൂ​സ​ർ ഷാ​നി പ്ര​ഭാ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​വി ഹി​ക്മ​ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കേ​ര​ള പ്ര​സ് ക്ല​ബ് സ്ഥാ​പ​കാം​ഗം ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ സ്മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ന്ധ​ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ് അ​വാ​ർ​ഡി​ന് മ​ല​യാ​ള മ​നോ​ര​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​സ്കു​ട്ടി പ​ന​ക്ക​ൽ അ​ർ​ഹ​നാ​യി. ഗ​ഫൂ​ർ മൂ​ടാ​ടി​യെ കു​റി​ച്ചു​ള്ള ല​ഖു​വി​വ​ര​ണം പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സ​ത്താ​ർ കു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ പി​ന്ന​ണി ഗാ​യി​ക പു​ഷ്പ്പ​വ​തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു. ട്ര​ഷ​റ​ർ അ​നി​ൽ കെ. ​ന​ന്പ്യാ​ർ കൃ​ത്ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത