• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 22ന്
Share
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ലി​റ്റ​ൽ ഫ്ള​വ​ർ (ചെ​റു​പു​ഷ്പ) മി​ഷ​ൻ ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 22ന് ​ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ത്ത​പ്പെ​ടും. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മി​ഷ​ൻ ലീ​ഗ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​സ്റ്റ​ർ ഡി​ന്നാ തെ​രേ​സാ സി.​എം.​സി. ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ്, ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം​എ​സ്എം​ഐ എ​ന്നി​വ​ർ സം​സാ​രി​ക്കും. വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള ക്രി​സ്മ​സ് ക​രോ​ളു​ക​ൾ, ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ടീം ​അം​ഗ​ങ്ങ​ളാ​യ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ഫാ. ​ടെ​ൽ​സ് അ​ല​ക്സ്, ജി​മ്മി​ച്ച​ൻ മു​ള​വ​നാ​ൽ, സോ​ഫി​യ മാ​ത്യു, സി​സ്റ്റ​ർ റോ​സ് പോ​ൾ സി.​എം.​സി., സി​സ്റ്റ​ർ സാ​ന്ദ്രാ എ​സ്.​വി.​എം., സോ​ണി​യ ബി​നോ​യ്, ആ​ൻ ടോ​മി, ബി​നീ​ഷ് ഉ​റു​മീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ