• Logo

Allied Publications

Americas
മദ്യലഹരിയിൽ വാഹനം ഓടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളും അമ്മയും മരിച്ചു സംഭവം: പ്രതിക്ക് ജീവപര്യന്തം
Share
ഹൂസ്റ്റൺ ∙ വാഹനാപകടത്തിൽ മൂന്നു കുട്ടികളും അമ്മയും മരിച്ചു കേസിൽ പ്രതിക്ക് ജീവപര്യന്തം. 37 വയസുള്ള ഡാനിയേൽ ഓടിച്ചിരുന്ന വാഹനം യുവതിയും മക്കളും സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച് തീപിടച്ചാണ് മരണം സംഭവിച്ചത്.

യുവതിയും അ‍ഞ്ചും, രണ്ടും, 7 മാസവും പ്രായമുള്ള മൂന്നു കുട്ടികളാണ് മരിച്ചത്. മാർച്ച് 14 ന് നടന്ന അപകടത്തിന്‍റെ അന്വേഷണം പൂർത്തിയാക്കി ഡാനിയേലിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

മദ്യത്തിന്‍റെ അംശം ഡാനിയേലിന്‍റെ രക്തത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല 100 മൈൽ വേഗതയിലാണ് ഇയാൾ കാർ ഓടിച്ചിരുന്നതെന്നും കണ്ടെത്തി. ചെറിയ പരുക്കുകളോടെ ഡാനിയേൽ രക്ഷപ്പെടുകയായിരുന്നു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.