• Logo

Allied Publications

Americas
കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം
Share
മി​ഷി​ഗ​ണ്‍: 25 വ​യ​സു​ള്ള കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി ശ​രീ​ര​ത്തി​ലെ സ്വ​കാ​ര്യ അ​വ​യ​വ​ങ്ങ​ൾ ഭ​ക്ഷി​ച്ച പ്ര​തി​യെ പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.​ഡി​സം​ബ​ർ 15 ന് ​വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കോ​ട​തി വി​ധി.

കെ​വി​ൻ ബേ​ക്ക​ൻ (25) എ​ന്ന വി​ദ്യാ​ർ​ഥി​യെ​യാ​ണു മാ​ർ​ക്ക് ലാ​റ്റ​ൻ​സ്ക്കി (52) ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബെ​നി​ങ്ട​ൻ ടൗ​ണ്‍​ഷി​പ്പി​ൽ 2019 ഡി​സം​ബ​ർ 24 നാ​യി​രു​ന്നു സം​ഭ​വം. ഡി​സം​ബ​ർ 28 നാ​യി​രു​ന്നു വി​കൃ​ത​മാ​ക്ക​പ്പെ​ട്ട ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ മാ​സം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ജൂ​റി ക​ണ്ടെ​ത്തി​യി​രു​ന്നു.

മി​ഷി​ഗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഹെ​യ​ർ സ്റ്റൈ​യ്ലി​സ്റ്റ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ബേ​ക്ക​ൻ. ഗെ ​ആ​പ്പി​ലൂ​ടെ​യാ​ണ് പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.

2019 ലെ ​ക്രി​സ്മ​സ് ബ്രേ​ക്ക് ഫാ​സ്റ്റി​നു കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണു ബേ​ക്ക​നെ കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ബേ​ക്ക​ന്‍റെ റൂം ​മേ​റ്റ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളെ കാ​ണാ​നാ​ണ് ബേ​ക്ക​ൻ പോ​യ​തെ​ന്നാ​യി​രു​ന്നു ല​ഭി​ച്ച വി​വ​രം.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​