• Logo

Allied Publications

Americas
കെഎ​ച്ച്എ​ൻ​എ​യു​ടെ ​"അ​ശ്വ​മേ​ധ​ത്തി​നു' ​കേ​ളി​കൊ​ട്ട്
Share
ഹൂ​സ്റ്റ​ണ്‍: സ്വാ​മി സ​ത്യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്താ​ലും ഗു​രു പ​ര​ന്പ​ര​യു​ടെ അ​നു​ഗ്ര​ഹ​ത്താ​ലും 2001 ൽ ​സ്ഥാ​പി​ത​മാ​യ കെഎ​ച്ച്എ​ൻ​എ​യു​ടെ 2023 ഹി​ന്ദു ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം ല​ളി​ത​വും ഭ​ക്തി നി​ർ​ഭ​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. അ​ന്പ​ല​ത്തി​ന്‍റെ ആ​ൽ​ത്ത​റ​യി​ൽ, വൈ​കു​ന്നേ​രം വ​ന്നു സം​സാ​രി​ച്ചു. പി​രി​യു​ന്ന അ​നു​ഭ​വം അ​വി​ടെ വ​രു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടാ​വ​ണം എ​ന്ന​ത് കൊ​ണ്ട് ത​ന്നെ സാ​ങ്കേ​തി​ക​ത​യു​ടെ അ​തി​പ്ര​സ​രം പ​ര​മാ​വ​ധി കു​റ​ച്ചു കൊ​ണ്ടാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഹി​ന്ദു​ക്ക​ളു​ടെ ത​റ​വാ​ടാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നേ​ർ​ത്ത് അ​മേ​രി​ക്ക (ക​ഐ​ച്ച് എ​ൻ എ) "​ഗു​രു​ത്വം' കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

യു​വ​ത​ല​മു​റ​യി​ലെ അം​ഗ​മാ​യ വൈ​ഭ​വ് സു​ധീ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജോ​യി​ൻ​റ് ട്രീ​ഷ​റ​ർ വി​നോ​ദ് വാ​സു​ദേ​വ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് മു​ര​ളി തി​രു​മേ​നി ഗ​ണ​പ​തി​ക്കും ഗു​രു​വാ​യൂ​ര​പ്പ​നും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം കെ ​എ​ച്ച് എ​ൻ എ 2023 ​ഹൂ​സ്റ്റ​ണ്‍ ക​ണ്‍​​വൻ​ഷ​ന്‍റെ
ഒൗ​പ​ചാ​രി​ക​മാ​യ പ്ര​ഖ്യാ​പ​ന ക​ർ​മം പ്ര​സി​ദ്ധ​മാ​യ പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ഞ്ചാം കാ​ല​ത്തി​ന്‍റെ തീ​രു ക​ലാ​ശം കൂ​ട്ടി ചേ​ർ​ത്ത ’വി​ളം​ബ​രം’ കൊ​ട്ടോ​ടെ ഡി​സം​ബ​ർ 11നു ​ടെ​ക്സ​സി​ലെ സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി​ലെ ഡെ​സ്ടി​നി ഇ​വ​ൻ​റ് ഹാ​ളി​ൽ വ​ച്ചു വൈ​കി​ട്ട് 6ന് ​ന​ട​ത്ത​പ്പെ​ട്ടു. ബി​ജു പി​ള്ള, സു​നി​ൽ കു​മാ​ർ, അ​ശോ​ക​ൻ കേ​ശ​വ, ബാ​ബു​ദാ​സ്, സു​ജി​ത്, മ​ധു, ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​ളി കോ​ട്ടി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കെഎ​ച്ച്എ​ൻ​എ​ പ്ര​സി​ഡ​ന്‍റ് ജി.​കെ പി​ള്ള ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്ന വേ​ദി​യാ​യ ഹ്യൂ​സ്റ്റ​ണ്‍ ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ഹോ​ട്ട​ലി​ന്‍റെ ക​രാ​റ് ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ഹോ​ട്ട​ലി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ഹാ​സു പ​ട്ടേ​ൽ​നു കൈ​മാ​റി. ജി.​കെ പി​ള്ള, സോ​മ​രാ​ജ​ൻ നാ​യ​ർ, ര​ഞ്ജി​ത്ത് പി​ള്ള, ഉ​ണ്ണി മ​ണ​പ്പു​റ​ത്തു, വി​നോ​ദ് വാ​സു​ദേ​വ​ൻ, ദി​ലീ​പ് കു​മാ​ർ, സൂ​ര്യ​ജി​ത്, എ​ന്നി​വ​ർ ച​ട​ങ്ങു​ന് നേ​തൃ​ത്വം ന​ൽ​കി. ടെം​പി​ൾ ബോ​ർ​ഡ് പ്രൊ​ജ​ക്റ്റ് ഉ​ദ്ഘാ​ട​നം ജി.​കെ പി​ള്ള പ്ര​സാ​ദം പാ​ക്കേ​ജ് ശ്രീ​മ​തി ശ്രീ​ദേ​വി മേ​നോ​നു ന​ൽ​കി​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു .

സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച, സ്കോ​ള​ർ​ഷി​പ്പ്, ’അ​മ്മ കൈ​നീ​ട്ടം’ തു​ട​ങ്ങി​യ മ​നു​ഷ്യോ​പ​കാ​ര പ്ര​ദ​മാ​യ
പ​ദ്ധ​തി​ക​ളു​ടെ പ്രാ​ധാ​ന്യം പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു കൊ​ണ്ടു 2023 ന​വം​ബ​ർ 23 ന് ​ആ​രം​ഭി​ക്കു​ന്ന
ക​ണ്‍​വെ​ൻ​ഷ​ൻ ന്‍റെ വി​ജ​യ​ത്തി​നും മു​ന്നോ​ട്ടു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​വ​ണ​മെ​ന്ന് കെഎ​ച്ച്എ​ൻ​എ​ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ഡോ. ​ല​ത പി​ള്ള, ഡോ. ​സം​ഗീ​ത പി​ള്ള എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​ൻ പ്രീ​മി​യം പാ​ക്കേ​ജ് ര​ജി​സ്ട്രേ​ഷ​ൻ തു​ക​യു​ടെ 5001 ഡോ​ള​റി​ന്‍റെ ചെ​ക്ക് രെ​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ സു​ബി​ൻ കു​മാ​ര​ന് കൈ ​മാ​റി. അ​നി​ത മ​ധു, വ​സ​ന്ത അ​ശോ​ക​ൻ, ഗി​രി​ജ ബാ​ബു തു​ട​ങ്ങി​യ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഡെ​സ്ക് മാ​നേ​ജ്മ​ന്‍റ് വ​ള​രെ കൃ​ത്യ
നി​ഷ്ഠ​ത​യോ​ടെ നി​ർ​വ​ഹി​ച്ചു.

ഡോ. ​വേ​ണു ഗോ​പാ​ൽ, ഡോ. ​രാ​ജ​പ്പ​ൻ നാ​യ​ർ, പൊ​ന്നു പി​ള്ള, ഷ​ണ്മു​ഖ​ൻ വ​ലു​ലി​ശ്ശേ​രി, പ​ദ്മി​നി ടീ​ച്ച​ർ , പ​ര​മേ​ശ്വ​ര​ൻ മൂ​ത്താ​ത്എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ0 ന​ട​ത്തി. വി​വി​ധ സ​സാ​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ ഗ​വേ​ഗ​വേ​ഷ​ണ​രം​ഗ​ത്തി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഈ ​വ്യ​ക്തി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ ഹി​ന്ദു സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു വി​ളി​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ​ഭ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള വി​ഷ​യ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ഇ​രു​ന്നൂ​റ്റ​ന്പ​തോ​ളം കു​ടും​ബാം​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ഉ​ണ​ർ​ത്തി .

ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും മു​ഖ്യ​പ​രി​പാ​ടി​ക​ളു​ടെ സ​മ​ഗ്ര​ഹ​വും ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ ര​ഞ്ജി​ത്ത് പി​ള്ള വ​ള​രെ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. പൂ​ർ​ണി​മ പി​ള്ള, ധ​നി​ഷാ സാം, ​രേ​ഷ്മ വി​നോ​ദ്, ശ്രീ​ലേ​ഖ ഉ​ണ്ണി , ല​ക്ഷ്മി ഗോ​പി​നാ​ഥ്, കാ​വ്യ അ​രു​ണ്‍, നി​ഷ റേ​യെ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി.

അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, വേ​ണു മ​നോ​ജ്, സു​ധീ​ർ പ​ദ്മ​നാ​ഭ​ൻ, ശ്രീ​കാ​ന്ത് കൃ​ഷ്ണ, സു​ജി​ത് ഗോ​പ​ൻ, ജ​യ​കു​മാ​ർ പ​ര​മേ​ശ്വ​ര​ൻ, മ​ധു ചേ​രി​ക്ക​ൽ, സൂ​ര്യ​ജി​ത് സു​ഹാ​ഷ്, ല​ക്ഷ്മി വി​ദ്യാ​സാ​ഗ​ർ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ ശ്രോ​താ​ക്ക​ളെ പി​ടി​ച്ചി​രു​ത്തി. പ​രി​പാ​ടി​യി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ ഡോ .​ബി​ജു പി​ള്ള എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. സു​രേ​ന്ദ്ര​ൻ ക​ള​ത്തി​ൽ​താ​ഴ , പ്ര​കാ​ശ​ൻ ദി​വാ​ക​ര​ൻ, സാം ​സു​രേ​ന്ദ്ര​ൻ, വി​ഷ്ണു ഭാ​സി, സു​നി​ൽ, ആ​കാ​ഷ് തു​ട​ങ്ങി​യ​വ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ അ​ശോ​ക​ൻ കേ​ശ​വ​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടും തു​ട​ർ​ന്ന് അ​ത്താ​ഴ വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​