• Logo

Allied Publications

Middle East & Gulf
മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ എ​ക്സ് സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് തീം ​വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് : അ​ഹ​മ്മ​ദി ഐ ​സ്മാ​ഷി​ൽ ഡി​സം​ബ​ർ 23ന് ​ന​ട​ക്കു​ന്ന മെ​ട​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ എ​ക്സ് സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തീം ​വീ​ഡി​യോ പ്ര​കാ​ശ​നം മെ​ഡ​ക്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ലി വി.​പി നി​ർ​വ​ഹി​ച്ചു.

സ്പോ​ർ​ട്സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് ന​ൽ​കു​ന്ന ഐ​ക്യ​ത്തെ​യും സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഉൗ​ന്നി​പ്പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​നും ടൂ​ർ​ണ​മെ​ന്‍റി​ൽ യു​വ​പ്ര​തി​ഭ​ക​ൾ ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലും സ​ന്തോ​ഷ​മു​ണ്ടെ​ന്നും, പ്ര​വാ​സി​ക​ൾ ഇ​ട​വേ​ള​ക​ളി​ൽ ഇ​ത്ത​രം സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും കാ​ണു​ന്ന​തി​നേ​ക്കാ​ൾ സ​ന്തോ​ഷം മ​റ്റൊ​ന്നും ത​രു​ന്നി​ല്ല. ന​മ്മ​ൾ ഓ​രോ​രു​ത്ത​രും സ്വ​യം സ്പോ​ർ​ട്സി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മെ​ഡ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ലി വി.​പി പ​റ​ഞ്ഞു. ഭാ​വി​യി​ൽ വി​ല​പ്പെ​ട്ട താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ഡ​ക്സ് മാ​നേ​ജ​ർ ഇ​മ്തി​യ​സ്, മെ​ഡ​ക്സ് ഫാ​ർ​മ​സി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ആ​സി​ഫ്, മെ​ഡ​ക്സ് റി​സ​പ്ഷ​ൻ മാ​നേ​ജ​ർ ജാ​ബി​ർ കൊ​യി​മ, മെ​ഡ​ക്സ് പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി ജി​ൻ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, അം​ബ്രൂ​സ് ഹ​സ​ൻ, ഷെ​ഫീ​ഖ് പി.​എം, മു​നീ​ർ പി.​സി, മ​ൻ​സൂ​ർ അ​ലി, ജി​ഷ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ അ​ക്കാ​ദ​മി​ക​ളി​ലെ 150 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മൂ​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​രം ബ​ന്ധം സൃ​ഷ്ടി​ക്കാ​നും മാ​ന​സി​ക ഉ​ല്ലാ​സം ക​ണ്ടെ​ത്താ​നും ഏ​റെ ഗു​ണം​ചെ​യ്യും. അ​തി​നാ​ൽ ഇ​ത്ത​രം കാ​യി​ക ഇ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.