• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: മു​ര​ളി ശ്രീ​നി​വാ​സ​ന് ഒ​രു വോ​ട്ടി​ന്‍റെ വി​ജ​യം
Share
സ​ണ്ണി​വെ​യ്ൽ (ക​ലി​ഫോ​ർ​ണി​യ): സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ണ്‍​സി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എ​ൻ​ജി​നീ​യ​ർ മു​ര​ളി ശ്രീ​നി​വാ​സ​ന് ഒ​രു വോ​ട്ടി​ന്‍റെ വി​ജ​യം. ഡി​സ്ട്രി​ക്റ്റ് 3 യി​ലേ​ക്ക് മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ല​ർ എ​ന്ന ബ​ഹു​മ​തി ഇ​നി മു​ര​ളി ശ്രീ​നി​വാ​സ​ന് സ്വ​ന്തം. ന​വം​ബ​ർ എ​ട്ടി​നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ വ​രാ​ന്ത്യ​മാ​ണ് ന​ട​ന്ന​ത്.

മു​ര​ളി ശ്രീ​നി​വാ​സ​ൻ 2813 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി ജ​സ്റ്റി​ൻ വാം​ഗി​ന് ല​ഭി​ച്ച​ത് 2812 വോ​ട്ടു​ക​ളാ​ണ്. ജ​നു​വ​രി മൂ​ന്നി​നു മു​ര​ളി ശ്രീ​നി​വാ​സ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​രം ഏ​റ്റെ​ടു​ക്കും. കൗ​ണ്‍​സി​ൽ മെ​ന്പ​ർ എ​ന്ന നി​ല​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മു​ര​ളി ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

ബാം​ഗ്ലൂ​രി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ശ്രീ​നി​വാ​സ​ൻ ത​ന്‍റെ അ​മേ​രി​ക്ക​ൻ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​ണ് 1997ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. സ​ണ്ണി​വെ​യ്ലി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം സ​ണ്‍ മൈ​ക്രോ​സോ​ഫ്റ്റ് ആ​ന്‍റ് ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​ണ്. വെ​ർ​ജി​നി​യ ടെ​ക്കി​ൽ നി​ന്നും കം​പ്യൂ​ട്ട​റി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എ​ൻ​ജി​നീ​യ​റിം​ഗ് മാ​നേ​ജ്മെ​ന്‍റി​ലും ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ