• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം 2023; സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് മു​ഖ്യ സ്പോ​ണ്‍​സ​ർ
Share
ന്യൂ​യോ​ർ​ക്ക്: സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് & ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യ മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര​ത്തി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ർ . 2023 ജ​നു​വ​രി 6 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് 6ന് ​കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സാ​ജ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ കൊ​ച്ചി​യി​ലെ ഇ​വ​ന്‍റ് ഹ​ബു​ക​ളി​ൽ ഒ​ന്നാ​ണ് . വ്യ​ത്യ​സ്ത ഇ​രി​പ്പി​ട ശേ​ഷി​ക​ളു​ള്ള വ്യ​ത്യ​സ്ത ത​രം ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ളു​ക​ളു​ള്ള പൂ​ർ​ണ​മാ​യും എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത​വ​യാ​ണ്. 2,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന (തീ​യ​റ്റ​ർ ശൈ​ലി) ’ബോ​ൾ റൂം’ ​വി​വാ​ഹ​ങ്ങ​ൾ, റി​സ​പ്ഷ​നു​ക​ൾ, മെ​ഗാ ഷോ​ക​ൾ തു​ട​ങ്ങി ഏ​ത് ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​ക്കു​ന്നു. 100 മു​ത​ൽ 150 വ​രെ ആ​ളു​ക​ൾ​ക്ക് ചെ​റി​യ ഗ്രൂ​പ്പു​ക​ൾ​ക്കാ​യി ഡി​ന്ന​ർ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു ഓ​പ്പ​ണ്‍ എ​യ​ർ വേ​ദി ’ചെ​ന്പ​ക ഗാ​ർ​ഡ​ൻ​സ്’ സാ​ജി​ലു​ണ്ട്. റി​സോ​ർ​ട്ടി​നു​ള്ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത്, ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് പ്രീ​മി​യം താ​മ​സ സൗ​ക​ര്യം പ്ര​ദാ​നം ചെ​യ്യു​ന്നു. കാ​റ്റ​റിം​ഗ് സ​ർ​വീ​സ്, വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സ്ഥ​ലം, വാ​ലെ​റ്റ് പാ​ർ​ക്കിം​ഗ് സേ​വ​നം എ​ന്നി​വ​യാ​ണ് സാ​ജ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മ​റ്റ് ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

കൊ​ച്ചി നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം പ്ര​കൃ​തി ര​മ​ണീ​യ​മാ​യ വി​ശാ​ല​ഭൂ​മി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന
സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് & ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ. പ്ര​വ​ർ​ത്ത​ന മി​ക​വി​നും, ഗു​ണ​നി​ല​വാ​ര​ത്തി​നും മൂ​ല്യ​ത്തി​നും ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട് . ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സും ഭാ​ര്യ മി​നി സാ​ജ​നും ചേ​ർ​ന്ന് നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​വും, ലോ​ക​മെ​ങ്ങും അ​വ​ർ സ​ഞ്ച​രി​ച്ചു സ്വാ​യ​ത്ത​മാ​ക്കി​യ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും , ആ​തി​ഥ്യ മ​ര്യാ​ദ​ക​ളു​ടെ​യും സം​യോ​ജ​ന​മാ​ണ് സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ടി​ന്‍റെ വി​ജ​യ​ഗാ​ഥ .

മ​നോ​ഹ​ര​മാ​യ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3000 അ​ടി ഉ​യ​ര​ത്തി​ൽ, കേ​ര​ള​ത്തി​ലെ മ​ല​നി​ര​ക​ളും വ​ന​ങ്ങ​ളും നി​റ​ഞ്ഞ ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ’വാ​ഗ​മ​ണ്‍’ എ​ന്ന സ്ഥ​ല​ത്താ​ണ് ’സാ​ജ് വാ​ഗ​മ​ണ്‍ ഹൈ​ഡ്ഒൗ​ട്ട് ’ റി​സോ​ർ​ട്ട് സാ​ജ് ഗ്രൂ​പ്പി​ന്‍റെ മ​റ്റൊ​രു സം​രം​ഭ​മാ​ണ് .

പ​ര​ന്പ​രാ​ഗ​ത വാ​സ്തു​വി​ദ്യാ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പി​ന്തു​ട​ർ​ന്ന് പ്ര​കൃ​തി​ദ​ത്ത​മാ​യ ചെ​ളി​യും ക​ല്ലും മാ​ത്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ഈ 30 ​ഏ​ക്ക​റി​ലെ സ്വ​ത​ന്ത്ര കോ​ട്ടേ​ജു​ക​ൾ ശാ​ന്ത​മാ​യ ത​ടാ​ക​ത്തി​ന് ചു​റ്റു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക