• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ രേ​ഖ​ക​ൾ കൈ​മാ​റി
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി ചാ​ർ​ജെ​ടു​ത്ത ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് സാ​ലിം അ​ബ്ദു​ല്ല അ​ൽ​ജാ​ബ​റി​ന് ത​ന്നെ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ് പു​തി​യ അം​ബാ​സ​ഡ​ർ കു​വൈ​റ്റി​ലെ​ത്തി​യ​ത്. മു​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ജ​പ്പാ​ൻ അം​ബാ​സ​ഡ​റാ​യി പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ചാ​ർ​ജെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന മ​ന്ത്രി, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ സു​ദൃ​ഢ​മാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.