• Logo

Allied Publications

Americas
സ്ഥാ​നം ഒ​ഴി​യു​ന്ന ഒ​റി​ഗ​ണ്‍ ഗ​വ​ർ​ണ​ർ 17 പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി
Share
ഒ​റി​ഗ​ണ്‍: മാ​ര​ക​മാ​യ വി​ഷം കു​ത്തി​വ​ച്ചു പ്ര​തി​ക​ളെ വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത് അ​ധാ​ർ​മ്മി​ക​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു സം​സ്ഥാ​ന ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന കാ​റ്റി ബ്രൗ​ണ്‍ സം​സ്ഥാ​ന​ത്തു വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​കെ​യു​ള്ള 17 പേ​രു​ടേ​യും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി ജീ​വ​പ​ര്യ​ന്തം ത​ട​വു (പ​രോ​ളി​ല്ലാ​തെ) ശി​ക്ഷ​ക്ക് ഉ​ത്ത​ര​വി​റ​ക്കി ച​രി​ത്രം കു​റി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വി​ൽ ഡി​സം​ബ​ർ 14 ബു​ധ​നാ​ഴ്ച​യാ​ണ് ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ച​ത്.

2015 ൽ ​ഗ​വ​ർ​ണ​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം വ​ധ​ശി​ക്ഷ​ക്ക് മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കാ​റ്റി. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് വ​ധ​ശി​ക്ഷ നി​യ​മം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 1984 ൽ ​സം​സ്ഥാ​ന​ത്തു വ​ധ​ശി​ക്ഷ നി​യ​മം നി​ല​വി​ൽ വ​ന്ന​ശേ​ഷം 1996 വ​രെ ഇ​തു ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.

ഗ​വ​ർ​ണ​റി​ൽ നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു 17 പേ​രു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്പോ​ൾ ത​ന്നെ പ്ര​തി​ക​ളു​ടെ ക്രൂ​ര​ത​ക്ക് വി​ധേ​യ​മാ​യി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന ഞാ​ൻ മ​ന​സ്‌​സി​ലാ​ക്കു​ന്നു.​വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ടു വ​ർ​ഷ​ങ്ങ​ളോ​ളം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​യി​രു​ന്ന​വ​രു​ടെ വേ​ദ​ന​യും ഞാ​ൻ മ​ന​സ്‌​സി​ലാ​ക്കു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 2023 ജ​നു​വ​രി 9 വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​ർ​ന്നു കാ​റ്റി ബ്രൗ​ണ്‍. തു​ട​ർ​ന്നു അ​ധി​കാ​രം കൈ​മാ​റു​ന്ന ഗ​വ​ർ​ണ​ർ റ്റി​നാ കോ​ട്ട​ക്കും വ​ധ​ശി​ക്ഷ​ക്ക് മൊ​റോ​ട്ടോ​റി​യം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രി​യാ​ണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ