• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കും​ഭ​കോ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന​ത് ലോ​ബി​യിം​ഗി​ലെ കെ​ണി​ക​ൾ
Share
ബ്ര​സ​ൽ​സ്: ലോ​ബി​യിം​ഗ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ കു​റ്റ​ക​ര​മ​ല്ല. തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ഒ​രു ന​ട​പ​ടി​ക്ര​മം കൂ​ടി​യാ​ണ​ത്. എ​ന്നാ​ൽ, ഇ​തി​ന്‍റെ മ​റ​വി​ൽ, ലോ​ബി​യിം​ഗി​ലെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് വ​ൻ കും​ഭ​കോ​ണ​വും.

പ​ണം വാ​ങ്ങി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും വ്യാ​പ​ക​മാ​യി തി​രി​ച്ച​റി​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്പോ​ൾ പ്ര​ശ്നം കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ണെ​ന്നും വി​ല​യി​രു​ത്ത​ൽ.

ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ത്തം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, അ​ഴി​മ​തി എ​ന്നി​വ ആ​രോ​പി​ച്ച് ബെ​ൽ​ജി​യ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ വി​ചാ​ര​ണ ചെ​യ്യാ​ൻ പോ​കു​ന്ന നാ​ലു പേ​രി​ൽ ഒ​രാ​ൾ യൂ​റോ​പ്യ​ൻ പാ​ർ​മ​ലെ​ന്‍റി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​വ കൈ​ലി​യാ​ണ്. ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യു​ക​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഖ​ത്ത​റി​ൽ നി​ന്ന് കൈ​ക്കൂ​ലി സ്വീ​ക​രി​ച്ച് രാ​ജ്യ​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്തു എ​ന്ന​താ​ണ് ഇ​വ നേ​രി​ടു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം. ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ക്കു​ക, പ​ങ്കെ​ടു​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ക​മ്മി​റ്റി​ക​ളി​ൽ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക, ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ര​ജി​സ്റ​റ​ർ ചെ​യ്യാ​ത്ത നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക തു​ട​ങ്ങി​യ​വ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്.
സ​മ​ശ്യ​ഹ​ശ​ബ2022​റ​ല​ര​ല14.​ഷു​ഴ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.