• Logo

Allied Publications

Europe
ട്യൂ​ബിം​ഗ​നി​ലെ മ​ല​യാ​ളി സ​മൂ​ഹം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
Share
ട്യൂ​ബിം​ഗ​ൻ: ബാ​ഡ​ൻ വ്യു​ർ​ട്ടെം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ട്യൂ​ബിം​ഗ​നി​ലെ സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സെ​ന്‍റ് മി​ഷാ​യേ​ൽ ദേ​വാ​ല​യ​ത്തി​ൽ കു​ന്പ​സാ​ര​ത്തെ തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. ഫാ. ​റ്റി​ജോ പ​റ​ത്താ​ന​ത്ത് ദി​വ്യ​ബ​ലി​യ്ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​ലി​സ് സ്കൊ​ബോ​സ്കി സ​ന്ദേ​ശം ന​ൽ​കി. ജ​ർ​മ​ൻ, മ​ല​യാ​ളം, ഇം​ഗ്ളീ​ഷ്, സ്വാ​ഹി​ലി എ​ന്നീ ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടാ​ൻ​സാ​നി​യ​യി​ൽ നി​ന്നു​ള്ള സി​സ്റ്റേ​ഴ്സി​നെ കൂ​ടാ​തെ അ​മേ​രി​ക്ക​യി​ൽ നി​ന്നും അ​തി​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ക്രി​സ്മ​സ് വി​രു​ന്നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​റ്റി​ജോ പ​റ​ത്താ​ന​ത്ത് നേ​തൃ​ത്വം ന​ൽ​കി.

പു​തു​താ​യി ജ​ർ​മ​നി​യി​ൽ കു​ടി​യേ​റി​യ യു​വ​മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ണ്‍​പ​തോ​ളം ആ​ളു​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ