• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ 3000 വി​സ അ​നു​വ​ദി​ച്ച​താ​യി റ​സി​ഡ​ൻ​സി
Share
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് അ​ഞ്ച് വ​യ​സും അ​തി​ൽ താ​ഴെ​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​സ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കി 20 ദി​വ​സ​ത്തി​നു​ള്ളി​ൽ 3,000 ഫാ​മി​ലി വി​സ​ക​ൾ ഇ​ഷ്യൂ ചെ​യ്ത​താ​യി സു​ര​ക്ഷാ മേ​ഖ​ല​യി​ലെ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ​റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഭൂ​രി​ഭാ​ഗം ഗു​ണ​ഭോ​ക്താ​ക്ക​ളും വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല​ത്ത് അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ ജ​നി​ച്ച കു​ട്ടി​ക​ളാ​ണെ​ന്ന് ഉ​റ​വി​ട​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കു​ക​യെ​ന്ന മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫാ​മി​ലി വി​സ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ഇ​തു​വ​രെ പ്ര​യോ​ജ​നം നേ​ടി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും അ​റ​ബി​ക​ളാ​ണ്.

അ​ഞ്ച് വ​യ​സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​സ ല​ഭി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്ക് സാ​ധു​വാ​യ റ​സി​ഡ​ൻ​സ് വി​സ ഉ​ണ്ടാ​യി​രി​ക്കു​ക​യും കു​ട്ടി​യു​ടെ മാ​താ​വും പി​താ​വും കു​വൈ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യും വേ​ണം.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി